മപൂട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maputo

Lourenço Marques
City
Skyline of Maputo
പതാക Maputo
Flag
Country Mozambique
Founded1782
City status1887
ഭരണസമ്പ്രദായം
 • മുനിസിപ്പൽ കൗൺസിൽ തലവൻഡെവിഡ് സിമാംഗോ
വിസ്തീർണ്ണം
 • City346.77 ച.കി.മീ.(133.89 ച മൈ)
ഉയരം
47 മീ(154 അടി)
ജനസംഖ്യ
 (2007 census)
 • City17,66,184
 • ജനസാന്ദ്രത5,100/ച.കി.മീ.(13,000/ച മൈ)
 • മെട്രോപ്രദേശം
17,66,823
സമയമേഖലUTC+2 (മധ്യ ആഫ്രിക്കൻ സമയമേഖല)
പോസ്റ്റൽ കോഡ്
0101-XX, 0102-XX, 0103-XX, 0104-XX, 0105-XX, 0106-XX, 0107-XX
Area Code & Prefix(+258) 21-XX-XX-XX
ISO കോഡ്MZ
വെബ്സൈറ്റ്www.cmmaputo.gov.mz

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്റെ തലസ്ഥാനമാണ് മപൂട്ടോ (പോർച്ചുഗീസ് ഉച്ചാരണം: [mɐˈputu].മൊസാംബിക്കിലെ എറ്റവും വലിയ പട്ടണമായ മപൂട്ടോ ഇന്ത്യൻ മഹാസമുദ്രതീരത്തെ ഒരു പ്രധാന തുറമുഖം കൂടിയാണ്. അക്കേഷ്യ മരങ്ങൾ ധാരാളമായി കാണുന്നതിനാൽ അക്കേഷ്യകളുടെ നാട് എന്നും മപൂട്ടോ അറിയപ്പെടുന്നു.ഏകദേശം 18,00,000 ആളുകൾ മപൂട്ടോയിൽ താമസിക്കുന്നു.

സഹോദരനഗരങ്ങൾ[തിരുത്തുക]

മപൂട്ടോ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "Lisboa – Geminações de Cidades e Vilas" [Lisbon – Twinning of Cities and Towns] (in പോർച്ചുഗീസ്). Associação Nacional de Municípios Portugueses [National Association of Portuguese Municipalities]. Archived from the original on 2015-02-01. Retrieved 2013-08-23.
  2. "Acordos de Geminação, de Cooperação e/ou Amizade da Cidade de Lisboa" [Lisbon – Twinning Agreements, Cooperation and Friendship] (in പോർച്ചുഗീസ്). Camara Municipal de Lisboa. Retrieved 2013-08-23.
"https://ml.wikipedia.org/w/index.php?title=മപൂട്ടോ&oldid=3942529" എന്ന താളിൽനിന്ന് ശേഖരിച്ചത്