ഭാഗീരഥി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാഗീരഥി നദി
River
ഭാഗീരഥിയിലെ പുണ്യ സ്നാനഘട്ടങ്ങൾ
Name origin: "Bhagirathi" (Sanskrit, literally, "caused by Bhagiratha")
രാജ്യം  India
സംസ്ഥാനം ഉത്തരാഖണ്ഡ്
Region Garhwal division
District Uttar Kashi District, Tehri District
സ്രോതസ്സ് Gaumukh (gou, cow + mukh, face), about 18 km (11.2 mi) from the town of Gangotri
 - ഉയരം 3,892 m (12,769 ft)
Source confluence അളകനന്ദ
അഴിമുഖം Ganges
 - സ്ഥാനം Devprayag, Uttarakhand, India
 - ഉയരം 475 m (1,558 ft)
നീളം 205 km (127 mi)
നദീതടം 6,921 km2 (2,672 sq mi)
Discharge
 - ശരാശരി 257.78 m3/s (9,103 cu ft/s)
 - max 3,800 m3/s (134,196 cu ft/s)
Map showing the Himalayan headwaters of the Bhagirathi river. The numbers in parentheses refer to the altitude in meters.
[1]

ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ഒരു ഹിമാലയൻ നദിയാണ് ഭാഗീരഥി. ഇംഗ്ലീഷ്:Bhāgīrathī (Pron:/ˌbʌgɪˈɹɑːθɪ/) ഗംഗയുടെ ഒരു പ്രധാന പോഷകനദിയാണ് ഭാഗീരഥി. ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്ന് ഉദ്ഭവിക്കുന്ന ഭാഗീരഥിയും, അളകനന്ദയും ദേവപ്രയാഗിൽ വെച്ച് കൂടിച്ചേർന്നാണ് ഗംഗാനദി പ്രയാണം ആരംഭിക്കുന്നത്. ഹൈന്ദവരുടെ ഒരു പുണ്യനദി കൂടിയാണ് ഭാഗീരഥി.

പേരിനു പിന്നിൽ[തിരുത്തുക]

ഗംഗാനദിയെ സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥ ഋഷിയുടെ നാമത്തിൽ നിന്നാണ് ഭാഗീരഥി എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. Catchment Area Treatment: Archived 2008-08-25 at the Wayback Machine., Bhagirathi River Valley Development Authority, Uttaranchal
  2. Mankodi, Kirit (1973) "Gaṅgā Tripathagā"Artibus Asiae 35(1/2): pp. 139-144, p. 140
"https://ml.wikipedia.org/w/index.php?title=ഭാഗീരഥി_നദി&oldid=3639657" എന്ന താളിൽനിന്ന് ശേഖരിച്ചത്