ബരീനാസ് നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബരീനാസ്
City
പതാക ബരീനാസ്
Flag
Official seal of ബരീനാസ്
Seal
ബരീനാസ് is located in Venezuela
ബരീനാസ്
ബരീനാസ്
Coordinates: 08°38′N 70°12′W / 8.633°N 70.200°W / 8.633; -70.200
Country Venezuela
StateBarinas
MunicipalityBarinas Municipality
Founded30 June 1577
ഭരണസമ്പ്രദായം
 • MayorJose Luis Machin
വിസ്തീർണ്ണം
 • ആകെ322.71 ച.കി.മീ.(124.60 ച മൈ)
ഉയരം
187 മീ(614 അടി)
ജനസംഖ്യ
 (2011)
 • ആകെ3,53,442
 • ജനസാന്ദ്രത1,100/ച.കി.മീ.(2,800/ച മൈ)
സമയമേഖലUTC-4:30 (VST)
Postal code
5201
ഏരിയ കോഡ്0273
ClimateAw
DemonymBarinés
വെബ്സൈറ്റ്www.alcaldiabarinas.gob.ve

ബരീനാസ് വെനിസ്വേലയുടെ പശ്ചിമ മധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2011 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 353,442 ആയിരുന്നു. ഇത് ബരിനാസ് മുനിസിപ്പാലിറ്റിയുടെയും ബരീനാസ് സംസ്ഥാനത്തിന്റേയും തലസ്ഥാനമാണിത്. ഈ നഗരം ലോസ് ലാനോസിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നു.

നഗരത്തിലെ ദൃശ്യങ്ങൾ

Bolívar Square in Barinas.
  • ദ മാർക്വെസ് പാലസ്
  • മ്യൂസിയം ആൽബെർട്ടോ ആർവെലോ തൊറീൽബ
  • കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് പിലാർ ഓഫ് സരഗോസ & സാന്റിയാഗോ
  • സാന്തോ ഡൊമിംഗോ നദി
  • ചത്വരങ്ങൾ: സ്റ്റുഡന്റ്സ് സ്ക്വയർ, ബൊളീവർ സ്ക്വയർ, സമോറ സ്ക്വയര്, ഫ്രാൻസിസ്കോ ഡി മിറാൻഢ് സ്ക്വയര്, പോയറ്റ്സ് സ്ക്വയർ
  • വാക്ക് ഓഫ് ദ ട്രുജില്ലാനോസ്
  • ദ ഫെഡറേഷൻ പാർക്ക്
  • ലോസ് മാംഗോസ് പാർക്ക്
  • ബിസിനസ് സെന്ററുകൾ: C.C. സിമ, C.C. എൽ ഡൊറാഡോ, C.C. ഫോറം, C.C. വെമെക്ക.
  • ഒളിമ്പിക് സ്റ്റേഡിയം അഗസ്റ്റിൻ ടോവാർ "ലാ കരോലിന"
  • ബൊട്ടാണിക്കൽ ഗാർഡൻ ഓഫ് ഉനെല്ലെസ്
  • പുന്റോ ഫ്രെസ്കോ റൌണ്ട്എബൌട്ട്
  • ദ ഹൌസ് ഓഫ് ബ്രുട്ടാലിസ്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബരീനാസ്_നഗരം&oldid=2868414" എന്ന താളിൽനിന്ന് ശേഖരിച്ചത്