ഫോൽഗെഫോന്ന ദേശീയോദ്യാനം

Coordinates: 60°5′N 6°24′E / 60.083°N 6.400°E / 60.083; 6.400
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോൽഗെഫോന്ന ദേശീയോദ്യാനം
LocationHordaland, Norway
Nearest cityOdda
Coordinates60°5′N 6°24′E / 60.083°N 6.400°E / 60.083; 6.400
Area545.2 km2 (210.5 sq mi)
Established29 April 2005
Governing bodyNorwegian Directorate for Nature Management

ഫോൽഗെഫോന്ന ദേശീയോദ്യാനം (Norwegian: Folgefonna nasjonalpark) നോർവേയിലെ ഹോർഡലാൻറ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന 545.2 ചതുരശ്ര കിലോമീറ്റർ (210.5 ച മൈൽ) വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്. ഫോർഗെഫോന്ന ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം, ജൊൻഡാൽ, ക്വിൻ‍ഹെറാഡ്, എറ്റ്‍നെ, ഒഡ്ഡ, ഉല്ലെൻസ്വാങ്ങ് എന്നീ മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിച്ചുകിടക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Store norske leksikon. "Folgefonna nasjonalpark" (in Norwegian). Retrieved 2014-06-03.{{cite web}}: CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]