"വെറോനിക്ക ഗീലിയാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ca:Veronica Giuliani |
|||
വരി 23: | വരി 23: | ||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
1660-ൽ [[ഇറ്റലി|ഇറ്റലിയിലെ]] മെർക്കാറ്റെല്ലോയിൽ ജനിച്ചു<ref>http://www.capuchinfriars.org.au/saints/veronica.shtml</ref>. 1727 ജൂലൈ 9 - ന് ഇറ്റലിയിലെ സിറ്റാ ദി കാസ്റ്റെല്ലോയിൽ അന്തരിച്ചു<ref>http://www.catholictradition.org/Passion/saints-passion.htm</ref>. |
1660-ൽ [[ഇറ്റലി|ഇറ്റലിയിലെ]] മെർക്കാറ്റെല്ലോയിൽ ജനിച്ചു<ref>http://www.capuchinfriars.org.au/saints/veronica.shtml</ref>. 1677-ൽ ഇറ്റലിയിലെ പുവർ ക്ലെയേഴ്സ് എന്ന സഭയിൽ അംഗമായി ചേർന്ന് വെറോനിക്ക എന്ന പേര് സ്വീകരിച്ചു. യേശുവിന്റെ പീഡാസഹന യാത്രയിലെ ഭാഗമായ വെറോനിക്കയുടെ സ്മരണർത്ഥമാണ് ഈ പേര് സ്വീകരിച്ചത്. 1727 ജൂലൈ 9 - ന് ഇറ്റലിയിലെ സിറ്റാ ദി കാസ്റ്റെല്ലോയിൽ അന്തരിച്ചു<ref>http://www.catholictradition.org/Passion/saints-passion.htm</ref>. 1839 മേയ് 26-ന് [[പോപ്പ് ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ]] വെറോനിക്കയെ വിശുദ്ധയായി പ്രഖ്യാപിച്ചു. |
||
==അവലംബം== |
==അവലംബം== |
05:32, 11 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വെറോനിക്ക ഗീലിയാനി Veronica Giuliani | |
---|---|
ക്രിസ്തീയ മഠാധ്യക്ഷ | |
ജനനം | 1660 മെർക്കാറ്റെല്ലോ, ഇറ്റലി |
മരണം | ജൂലൈ 9, 1727 സിറ്റാ ദി കാസ്റ്റെല്ലോ, ഇറ്റലി | (പ്രായം 67)
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | ജൂൺ 17, 1804 by പീയൂസ് എട്ടാമൻ മാർപ്പാപ്പ |
നാമകരണം | മേയ് 26, 1839 by ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | സെന്റ്. വെറോനിക്കാ ഗീലാനി സന്യാസി മഠം, സിറ്റാ ദി കാസ്റ്റെല്ലോ |
ഓർമ്മത്തിരുന്നാൾ | ജൂലൈ 9 |
പ്രതീകം/ചിഹ്നം | മുൾക്കിരീടം ധരിച്ച് ക്രിസ്തുവിന്റെ ക്രൂശിതരൂപവും പേറി |
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് വെറോനിക്ക ഗീലിയാനി.
ജീവിതരേഖ
1660-ൽ ഇറ്റലിയിലെ മെർക്കാറ്റെല്ലോയിൽ ജനിച്ചു[1]. 1677-ൽ ഇറ്റലിയിലെ പുവർ ക്ലെയേഴ്സ് എന്ന സഭയിൽ അംഗമായി ചേർന്ന് വെറോനിക്ക എന്ന പേര് സ്വീകരിച്ചു. യേശുവിന്റെ പീഡാസഹന യാത്രയിലെ ഭാഗമായ വെറോനിക്കയുടെ സ്മരണർത്ഥമാണ് ഈ പേര് സ്വീകരിച്ചത്. 1727 ജൂലൈ 9 - ന് ഇറ്റലിയിലെ സിറ്റാ ദി കാസ്റ്റെല്ലോയിൽ അന്തരിച്ചു[2]. 1839 മേയ് 26-ന് പോപ്പ് ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ വെറോനിക്കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- St. Veronica Giuliani at AmericanCatholic.org Saint of the Day
- St. Veronica Giuliani at Saints Alive
- Saint Veronica Giuliani at Patron Saints Index
- Incorrupt Bodies of the Saints at Catholic Apologetics Information