"ഒലിവെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
[[ഒലിവ്|ഒലിവിൽ]] നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത [[വിളക്ക്|വിളക്കുകളിലെ]] ഇന്ദനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. |
[[ഒലിവ്|ഒലിവിൽ]] നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത [[വിളക്ക്|വിളക്കുകളിലെ]] ഇന്ദനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. |
||
മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാമ്നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക തുർക്കിയിലെ ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം. |
മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാമ്നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക തുർക്കിയിലെ ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം. |
||
[[File:european-olive-oils.jpg|thumb|Olive oils from Turkey, Italy, Spain, and Greece]] |
|||
== ആഗോള വിപണിയിൽ == |
== ആഗോള വിപണിയിൽ == |
08:08, 10 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം രക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ഇതിന്റെ ചർച്ചകൾ ശ്രദ്ധിച്ച് ഈ ലേഖനത്തെ വിക്കിപീഡിയയുടെ ശ്രദ്ധേയത, എന്തൊക്കെയല്ല എന്നീ നയങ്ങൾക്കനുസരിച്ച് നിലനിർത്താൻ സഹകരിക്കുക. ഇതിൽ വിശ്വാസയോഗ്യമായ അവലംബങ്ങൾ ചേർത്തും ഒഴിവാക്കൽ ചർച്ചയിൽ ഉയർന്നിരിക്കുന്ന ചോദ്യങ്ങൾക്ക് പരിഹാരം കണ്ടും ഈ ലേഖനം തിരുത്തിയെഴുതാൻ സഹായിക്കൂ. (അവലംബങ്ങൾ തിരയുക: ഗൂഗിളിൽ, വാർത്തകളിൽ, പുസ്തകങ്ങളിൽ, scholar) • ഈ ഫലകം ഇതിന്റെ ഒഴിവാക്കൽ ചർച്ച തീരും വരെ നീക്കാൻ പാടുള്ളതല്ല. |
Olive oil | |
A bottle of olive oil | |
Fat composition
| |
---|---|
പൂരിത കൊഴുപ്പ് | Palmitic acid: 7.5–20.0% Stearic acid: 0.5–5.0% Arachidic acid: <0.6% Behenic acid: <0.3% Myristic acid: <0.05% Lignoceric acid: <0.2% |
അപൂരിത കൊഴുപ്പ് | yes |
Monounsaturated fats | Oleic acid: 55.0–83.0% Palmitoleic acid: 0.3–3.5% |
Polyunsaturated fats | Linoleic acid: 3.5–21.0 % α-Linolenic acid: <1.0% |
Properties
| |
Food energy per 100g | 3,700 kJ (880 kcal) |
ദ്രവണാങ്കം | −6.0 °C (21.2 °F) |
ക്വഥനാങ്കം | 300 °C (572 °F) |
Smoke point | 190 °C (374 °F) (virgin) 210 °C (410 °F) (refined) |
Specific gravity at 20 °C | 0.9150–0.9180 (@ 15.5 °C) |
Viscosity at 20 °C | 84 cP |
Refractive index | 1.4677–1.4705 (virgin and refined) 1.4680–1.4707 (pomace) |
അയഡിൻ മൂല്യം | 75–94 (virgin and refined) 75–92 (pomace) |
ആസിഡ് മൂല്യം | maximum: 6.6 (refined and pomace) 0.6 (extra-virgin) |
Saponification value | 184–196 (virgin and refined) 182–193 (pomace) |
പെറോക്സൈഡ് മൂല്യം | 20 (virgin) 10 (refined and pomace) |
ഒലിവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ഒലിവെണ്ണ. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത വിളക്കുകളിലെ ഇന്ദനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാമ്നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക തുർക്കിയിലെ ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം.
ആഗോള വിപണിയിൽ
ഒലീവ് എണ്ണ പ്രധാനമായും ഉദ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ രാജ്യങ്ങൾ താഴെപ്പറയുന്നവായാണ്.
Country | Production in tons (2009)[1] | Production % (2009) | Consumption (2005)[2] | Annual per capita consumption (kg)[3] |
---|---|---|---|---|
World | 2,907,985 | 100% | 100% | 0.43 |
Spain | 1,199,200 | 41.2% | 20% | 13.62 |
Italy | 587,700 | 20.2% | 30% | 12.35 |
Greece | 332,600 | 11.4% | 9% | 23.7 |
Syria | 168,163 | 5.8% | 3% | 7 |
Tunisia | 150,000 | 5.2% | 2% | 11.1 |
Turkey | 143,600 | 4.9% | 2% | 1.2 |
Morocco | 95,300 | 3.3% | 2% | 1.8 |
Portugal | 53,300 | 1.8% | 2% | 7.1 |
France | 6,300 | 0.2% | 4% | 1.34 |
United States | 2,700 | 0.1% | 8% | 0.56 |
Others | 169,122 | 5.8% | 18% | 1.18 |
അവലംബം
- ↑ "FAOSTAT Crops processed 2009 data for olive oil"
- ↑ United Nations Conference on Trade and Development Site
- ↑ "California and World Olive Oil Statistics"" PDF at UC Davis.