"ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 57: വരി 57:
[[sv:International Union of Pure and Applied Chemistry]]
[[sv:International Union of Pure and Applied Chemistry]]
[[ta:தனி மற்றும் பயன்பாட்டு வேதியியல் அனைத்துலக ஒன்றியம்]]
[[ta:தனி மற்றும் பயன்பாட்டு வேதியியல் அனைத்துலக ஒன்றியம்]]
[[th:สหภาพเคมีบริสุทธิ์และเคมีประยุกต์ระหว่างประเทศ]]
[[tr:Uluslararası Temel ve Uygulamalı Kimya Birliği]]
[[tr:Uluslararası Temel ve Uygulamalı Kimya Birliği]]
[[uk:IUPAC]]
[[uk:IUPAC]]

01:51, 5 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

IUPAC ലോഗോ

ഇന്റർനാഷണൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രി (IUPAC) രസതന്ത്ര രംഗത്ത് 1919 മുതൽ നിലനിൽക്കുന്ന ഒരു ഗവൺമെന്റ് ഇതര സംഘടനയാണ്‌. മൂലകങ്ങളുടെയും, രാസവസ്തുക്കളുടെയും നാമകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു അംഗീകൃത സംഘടന കൂടിയാണ്‌ ഇത്. രസതന്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ശാസ്ത്രജ്ഞർ ഈ സംഘടനയിൽ അംഗങ്ങളാണ്‌.[അവലംബം ആവശ്യമാണ്]

പുറത്തേക്കുള്ള കണ്ണികൾ

IUPAC വെബ്ബ്‌സൈറ്റ്