"അക്ഷാംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ht:Latitid
(ചെ.) യന്ത്രം ചേർക്കുന്നു: kk:Ендік
വരി 47: വരി 47:
[[it:Latitudine]]
[[it:Latitudine]]
[[ja:緯度]]
[[ja:緯度]]
[[kk:Ендік]]
[[kn:ಅಕ್ಷಾಂಶ]]
[[kn:ಅಕ್ಷಾಂಶ]]
[[ko:위도]]
[[ko:위도]]

15:51, 2 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയുടെ ഭൂപടം
രേഖാംശം (λ)
രേഖാംശ രേഖകൾ വളഞ്ഞതോ നേരെയോ ആയ രേഖകളായി ഈ പ്രൊജക്ഷനിൽ കാണപ്പെടുന്നു. പക്ഷേ അവ വലിയ അർദ്ധവൃത്തങ്ങളാണ്.
അക്ഷാംശം (φ)
അക്ഷാംശ രേഖകൾ നേർ‌രേഖകളായി ഈ പ്രൊജക്ഷനിൽ കാണപ്പെടുന്നു. എന്നാൽ ഇവ പല വ്യാസാർദ്ധം ഉള്ള വൃത്തങ്ങളാണ്.
പൂജ്യം അക്ഷാംശമായ ഭൂമദ്ധ്യരേഖ, ഗ്രഹത്തെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവുമായി വിഭജിക്കുന്നു.

ഭൂപടത്തിൽ ഭൂമിയിലെ ഒരു സ്ഥലത്തിന്റെ സ്ഥാനം ഭൂമധ്യരേഖക്ക് വടക്കോ തെക്കോ ആയി സൂചിപ്പിക്കാനുള്ള അളവുകോലാണ് അക്ഷാംശം. അക്ഷാംശത്തെ ഗ്രീക്ക് അക്ഷരമായ ഫൈ () ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്.

ഭൂമിയുടെ അക്ഷം അഥവാ അച്ചുതണ്ടിനെ വിഭജിച്ചുള്ള അളവായതിനാലാണ് അക്ഷാംശം എന്ന പേരുവന്നത്.

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=അക്ഷാംശം&oldid=993545" എന്ന താളിൽനിന്ന് ശേഖരിച്ചത്