"അനിൽ കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: sa:अनिल् कपूर
(ചെ.) r2.7.1+) (യന്ത്രം ചേർക്കുന്നു: es:Anil Kapoor
വരി 35: വരി 35:
[[de:Anil Kapoor]]
[[de:Anil Kapoor]]
[[en:Anil Kapoor]]
[[en:Anil Kapoor]]
[[es:Anil Kapoor]]
[[fa:آنیل کاپور]]
[[fa:آنیل کاپور]]
[[fi:Anil Kapoor]]
[[fi:Anil Kapoor]]

15:46, 30 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അനിൽ കപൂർ
തൊഴിൽഅഭിനേതാവ്, നിർമാതാവ്
സജീവ കാലം1979–ഇതുവരെ
ജീവിതപങ്കാളി(കൾ)സുനിത കപൂർ (1984–ഇതുവരെ)
കുട്ടികൾസോനം കപൂർ
റിയ കപൂർ
ഹർഷ് കപൂർ
മാതാപിതാക്ക(ൾ)സുരീന്ദർ കപൂർ
സുചിത്ര കപൂർ
വെബ്സൈറ്റ്http://www.anilkapoor.net/

ബോളിവുഡ് സിനിമയിലെ ഒരു നടനാണ് അനിൽ കപൂർ (ഹിന്ദി: अनिल कपूर; ജനനം ഡിസം‌ബർ 24, 1959). ഇന്ത്യയിലെ മഹാരാഷ്ട്രയിൽ ജനിച്ച അനിൽ തന്റെ സിനിമ ജീവിതം തുടങ്ങിയത് 1979 ൽ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ്. നായക കഥാപാത്രമായി ആദ്യമായി അഭിനയിച്ചത് പല്ലവി അനു പല്ലവി എന്ന കന്നട ചിത്രത്തിലാണ്. പിന്നീട് ഹിന്ദിയിലും തന്റെ മികവ് ഉറപ്പിക്കുകയായിരുന്നു. മി. ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

ചില മികച്ച ചിത്രങ്ങൾ 1988 ലെ തേസാബ്, 1992 ലെ ബേട്ടാ, 1999 ലെ ബീവി നമ്പർ 1, 1999 ലെ താൾ, 2000 ലെ പുകാർ, 2005 ലെ നോ എൻട്റി എന്നിവയാണ്.

പുറമേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അനിൽ_കപൂർ&oldid=992424" എന്ന താളിൽനിന്ന് ശേഖരിച്ചത്