"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: am:ጡንቻ, be:Мышцы, mhr:Чогашыл |
|||
വരി 22: | വരി 22: | ||
[[be-x-old:Цягліцы]] |
[[be-x-old:Цягліцы]] |
||
[[bg:Мускул]] |
[[bg:Мускул]] |
||
[[br:Kigenn]] |
|||
[[bs:Mišić]] |
[[bs:Mišić]] |
||
[[ca:Múscul]] |
[[ca:Múscul]] |
||
വരി 27: | വരി 28: | ||
[[cy:Cyhyr]] |
[[cy:Cyhyr]] |
||
[[da:Muskel]] |
[[da:Muskel]] |
||
[[de:Muskel]] |
|||
[[el:Μυς]] |
[[el:Μυς]] |
||
[[en:Muscle]] |
[[en:Muscle]] |
||
വരി 66: | വരി 68: | ||
[[nn:Muskel]] |
[[nn:Muskel]] |
||
[[no:Muskel]] |
[[no:Muskel]] |
||
[[oc:Muscle]] |
|||
[[pag:Laman]] |
[[pag:Laman]] |
||
[[pl:Mięsień]] |
[[pl:Mięsień]] |
08:06, 27 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639[അവലംബം ആവശ്യമാണ്] പേശികളുണ്ട്.
വർഗ്ഗീകരണം
അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീകരിച്ചിരിക്കുന്നു.