"ശ്രുതി (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: sa:श्रुति |
(ചെ.) r2.6.1) (യന്ത്രം ചേർക്കുന്നു: kn:ಶ್ರುತಿ (ವೇದ) |
||
വരി 18: | വരി 18: | ||
[[id:Śruti]] |
[[id:Śruti]] |
||
[[it:Śruti]] |
[[it:Śruti]] |
||
[[kn:ಶ್ರುತಿ (ವೇದ)]] |
|||
[[ko:슈루티]] |
[[ko:슈루티]] |
||
[[mr:श्रुति (हिंदू धर्म)]] |
[[mr:श्रुति (हिंदू धर्म)]] |
00:57, 24 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
ഹൈന്ദവഗ്രന്ഥങ്ങൾ |
---|
ഹിന്ദുമതം കവാടം |
ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ തത്ത്വശാസ്ത്ര സംഹിതകൾ ഉൾക്കൊള്ളുന്ന മൂല ഗ്രന്ഥങ്ങളിൽ മുൻപന്തിയിൻ നിൽകുന്ന ഗ്രന്ഥമാണ് ശ്രുതി.
നിരുക്തം
ശ്രു എന്ന സംസ്കൃത പദത്തിന് അർത്ഥം കേൾക്കുക എന്നാണ്. ശ്രുതി എന്നാൽ കേട്ടത് എന്നർത്ഥം. ബ്രഹ്മർഷികൾ അഥവാ മുനിമാർ ഈശ്വരനിൽ നിന്ന് കേട്ടത് അഥവാ ഈശ്വരൻ പറഞ്ഞ് കൊടുത്തത് എന്നർത്ഥത്തിലാണ് ശ്രുതി ഉപയോഗിച്ചിരിക്കുന്നത്.