"വളപട്ടണം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 22: | വരി 22: | ||
Image:ParassinikkadavuValapattamRiver.jpg|വളപട്ടണം പുഴ,പറശ്ശിനി പാലത്തിൽ നിന്നൊരു കാഴ്ച |
Image:ParassinikkadavuValapattamRiver.jpg|വളപട്ടണം പുഴ,പറശ്ശിനി പാലത്തിൽ നിന്നൊരു കാഴ്ച |
||
Image:ValapattanamRiver.JPG|വളപട്ടണം പുഴ |
Image:ValapattanamRiver.JPG|വളപട്ടണം പുഴ |
||
File:Parassini Puzha.jpg| |
File:Parassini Puzha.jpg|വളപട്ടണം പുഴയിൽ നിന്നുള്ള മണൽ വാരൽ. |
||
</gallery> |
</gallery> |
||
</center> |
</center> |
02:49, 13 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ് വളപട്ടണം പുഴ. കേരളത്തിലെ 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്[1]. ഇതിന്റെ നീളം 110.50 ചതുരശ്ര കി.മി ആണ്.
ഉത്ഭവം
വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കൊടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർവ് ഫോറസ്റ്റിലാണ്.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു[2]
തീരങ്ങൾ
പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഇവയും കാണുക
ചിത്രശാല
-
പറശ്ശിനിക്കടവ് പാലം
-
പറശ്ശിനിക്കടവ് പാലത്തിൽ നിന്നുള്ള വളപട്ടണം നദിയുടെ ദൃശ്യം
-
വളപട്ടണം പുഴ,പറശ്ശിനി പാലത്തിൽ നിന്നൊരു കാഴ്ച
-
വളപട്ടണം പുഴ
-
വളപട്ടണം പുഴയിൽ നിന്നുള്ള മണൽ വാരൽ.