"വിക്കിപീഡിയ:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎Dpkbot
വരി 30: വരി 30:
[http://ml.wikipedia.org/w/index.php?title=%E0%B4%9F%E0%B5%82%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D&action=edit&undoafter=980017&undo=980828 test edit]
[http://ml.wikipedia.org/w/index.php?title=%E0%B4%9F%E0%B5%82%E0%B4%B3%E0%B4%BF%E0%B4%99%E0%B5%8D&action=edit&undoafter=980017&undo=980828 test edit]
===[[Image:Nuvola apps filetypes.svg|20px|]] ചർച്ച<!--talk-->===
===[[Image:Nuvola apps filetypes.svg|20px|]] ചർച്ച<!--talk-->===
* കുറച്ചധികം ടെസ്റ്റ് നടത്തൂ. ഒരു 25 താളെങ്കിലും --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 07:55, 12 ജൂൺ 2011 (UTC)


===[[Image:Nuvola apps korganizer.png|20px|]] തീരുമാനം<!--result-->===
===[[Image:Nuvola apps korganizer.png|20px|]] തീരുമാനം<!--result-->===

07:55, 12 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ അപേക്ഷകൾ
നിലവറ
യന്ത്രങ്ങളുടെ അംഗീകാരത്തിനുള്ള അപേക്ഷകൾ താഴെപ്പറയുന്ന വിധത്തിൽ പൂരിപ്പിക്കുക.

Requests for the bot flag should be made on this page. This wiki allows global bots. Other bots should apply below:
No need to sign. The signature will appear automatically.


Click Here to see a sample

അംഗീകാരത്തിനുവേണ്ടി നിലവിലുള്ള അപേക്ഷകൾ (New bot requests)

  • Current requests for approval. Please add new requests here at the top of this section.
  • യന്ത്രങ്ങൾക്കുള്ള അപേക്ഷകൾ ഇവിടെ കാണാം:

Dpkbot

  • Operator :Dpkpm007
  • Purpose  :Inter wiki linking using interwiki.py
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : <Any other comments that You may want to make>

-- Dpkpm007 12:27, 10 ജൂൺ 2011 (UTC)[മറുപടി]


test edit

ചർച്ച

തീരുമാനം

CocuBot

  • Operator :Cocu
  • Purpose  :Adding/modifying/removing interrwiki links
  • Framework :Pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : Currently doing some test edits. Please notify me if there is a problem.

-- Cocu 14:42, 5 ജൂൺ 2011 (UTC)[മറുപടി]

ചർച്ച

തീരുമാനം

ബോട്ട് പദവി നൽകി (Bot status granted) --സാദിക്ക്‌ ഖാലിദ്‌ 07:36, 9 ജൂൺ 2011 (UTC)[മറുപടി]

TinucherianBot

-- -- ടിനു ചെറിയാൻ‌ 05:14, 4 മാർച്ച് 2011 (UTC)[മറുപടി]

ചർച്ച

It will be only for those who opt in for that language talk page ..initially it will be on English , only a small linking notice like that of Wikipedia Sign post ... As we get more volunteers in future , we will get the local notices in the local language -- ടിനു ചെറിയാൻ‌ 11:54, 4 മാർച്ച് 2011 (UTC)[മറുപടി]
ഒരു തീരുമാനം കിട്ടിയാൽ നന്നായിരുന്നു :) -- ടിനു ചെറിയാൻ‌ 13:21, 16 ഏപ്രിൽ 2011 (UTC)[മറുപടി]

തീരുമാനം

ബോട്ട് പദവി നൽകി (Bot status granted). :) --പ്രവീൺ:സം‌വാദം 15:44, 23 മേയ് 2011 (UTC)[മറുപടി]

Movses-bot

-- Movses 19:32, 12 ഡിസംബർ 2010 (UTC)[മറുപടി]

ചർച്ച

തീരുമാനം

Bot flag assigned. --Vssun (സുനിൽ) 15:17, 13 ഡിസംബർ 2010 (UTC)[മറുപടി]

Thank you.--Movses 17:37, 14 ഡിസംബർ 2010 (UTC)[മറുപടി]

pybot

  • Operator :DAndC
  • Purpose  :അന്തർവിക്കി കണ്ണികൾ
  • Framework :പൈത്തൺ സ്ക്രിപ്റ്റ്
  • Bot Flag in other wikipedias : Please see here
  • Remarks : പരീക്ഷണമാണു......

--  DAndC  16:55, 3 ഡിസംബർ 2010 (UTC)[മറുപടി]

ചർച്ച

യൂസർ അക്കൗണ്ട് ഇതുവരെ എടുത്തിട്ടില്ലല്ലോ. --Vssun (സുനിൽ) 12:15, 4 ഡിസംബർ 2010 (UTC)[മറുപടി]

ക്ഷമിക്കണം അത് ഉണ്ടാക്കിയിട്ടുണ്ട്... DAndC  16:57, 4 ഡിസംബർ 2010 (UTC)[മറുപടി]

കോമൺസല്ലേ നല്ല ലക്ഷ്യം? --Vssun (സുനിൽ) 03:06, 5 ഡിസംബർ 2010 (UTC)[മറുപടി]
ബോട്ട് എന്ത് ആവശ്യത്തിനാണെന്ന് ദയവുചെയ്ത് ആദ്യം തീരുമാനത്തിലെത്തുക, കൂടെക്കൂടെ അപേക്ഷകൾ മാറ്റുന്നത് നല്ല രീതിയല്ല. ഒരോ കാര്യത്തിനും വെവ്വേറെ അപേക്ഷകൾ നൽക്കുകയാണ് വേണ്ടത്. --കിരൺ ഗോപി 06:00, 5 ഡിസംബർ 2010 (UTC)[മറുപടി]

അന്തർവിക്കി കണ്ണികൾക്ക് അനുമതി തരാമോ?

 DAndC  12:12, 5 ഡിസംബർ 2010 (UTC)[മറുപടി]

പരീക്ഷണം തുടങ്ങിക്കോളൂ. ശേഷം ലിങ്ക് ഇവിടെ ഇടുക. --Vssun (സുനിൽ) 15:36, 5 ഡിസംബർ 2010 (UTC)[മറുപടി]

മാൽവെയർ എന്ന താളിൽ അന്തർവിക്കി കണ്ണികൾ ചേർത്തിട്ടുണ്ട്

ഇവിടെ കണ്ണികൾ ചേർത്തിട്ടുണ്ട്,,,ഇവിടെയും....

 DAndC  16:29, 5 ഡിസംബർ 2010 (UTC)[മറുപടി]

ദയവായി pybot എന്ന ബോട്ട് അക്കൗണ്ട് ഉപയോഗിച്ച് കണ്ണിചേർക്കുക. --എഴുത്തുകാരി സംവാദം‍ 06:22, 6 ഡിസംബർ 2010 (UTC)[മറുപടി]
പറഞ്ഞ പോലെ രണ്ടിടത്തും ശ്രീബോട്ടാണല്ലോ‌കണ്ണി ചേർത്തിരിക്കുന്നത്. --Vssun (സുനിൽ) 08:05, 6 ഡിസംബർ 2010 (UTC)[മറുപടി]
  • ഞാൻ മാൽവെയർ എന്ന പേജിൽ python interwiki.py <url> എന്നു എഴുതി കണ്ണി ചേർത്തു പിന്നെ python inerwiki.py -new എന്ന കമാൻഡ് ഉപയോഗിച്ചപ്പോൾ കൺസോളിൽ ലിസ്റ്റ് ചെയ്ത പേജുകളാണു ഇവിടെ ചേർത്തത് അത് pybot ചേർത്തത് ആവും എന്നു കരുതി , ക്ഷമിക്കുമല്ലൊ..?

ഇത് pybot ചേർത്തതാവും അതേ അതിന്റെ സംഭാവനതാളിൽ ഉണ്ടായിരുന്നുള്ളു പ്രിയ Ezhuttukari ഒരു പുതുമുഖത്തിന്റെ തെറ്റായികണ്ട് ക്ഷമിക്കുമല്ലോ..?


 DAndC  08:23, 6 ഡിസംബർ 2010 (UTC)[മറുപടി]

തീരുമാനം

Bot flag assigned. --Vssun (സുനിൽ) 15:17, 13 ഡിസംബർ 2010 (UTC)[മറുപടി]

നന്ദി സുനിലേട്ടാ...

 DAndC  02:12, 15 ഡിസംബർ 2010 (UTC)[മറുപടി]

Manubot

  • Operator :Manumg
  • Purpose  :അന്തർവിക്കി കണ്ണികൾ, സിനിമ പെട്ടി (Info box) ഇംഗ്ലീഷിൽ നിന്നും എടുത്തു മലയാളത്തിൽ ഇടാൻ
  • Framework :Python/pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : രണ്ടാമത്തെ കർമത്തിനു യന്ത്രം ഇപ്പോൾ ഓട്ടിക്കില്ല

-- മനു എം ജി 13:12, 26 നവംബർ 2010 (UTC)[മറുപടി]

ചർച്ച

പരീക്ഷണം തുടങ്ങിക്കോളൂ. --Vssun (സുനിൽ) 14:29, 26 നവംബർ 2010 (UTC)[മറുപടി]

കർത്തവ്യം: 2005 ഇറങ്ങിയ മലയാളചലച്ചിത്രങ്ങളിൽ‍(en:Malayalam_films_of_2005) മലയാളം വിക്കിയിൽ ഇല്ലാത്ത ലേഖനങ്ങൾ യന്ത്രത്തിന്റെ പേജിൽ ചേർക്കുക.
പരിണിതഫലം: ഈ പേജ് കാണുക. W:Malayalam_films_of_2005

മനു എം ജി 12:45, 1 ഡിസംബർ 2010 (UTC)[മറുപടി]

ഈ ജോലിക്ക് ഓടാൻ യന്ത്രം ഉപയോഗികുന്നില്ല.ഇനിയും മെച്ചപെടാൻ ഉണ്ട്. മനു എം ജി 08:25, 14 ഡിസംബർ 2010 (UTC)[മറുപടി]

അന്തർവിക്കി കണ്ണികൾ ശെരിയാക്കാൻ ബോട്ട് ഫ്ലാഗ് അനുവദിക്കണം. ഞാൻ ബോട്ടിന്റെ ജോലികൾ യൂസർ പേജിൽ ഉൾപെടുത്തിയിട്ടുണ്ട്. മനു എം ജി 08:30, 14 ഡിസംബർ 2010 (UTC)[മറുപടി]

തീരുമാനം

അന്തർവിക്കിക്ക് ബോട്ട്ഫ്ലാഗ് നൽകി. --Vssun (സുനിൽ) 07:57, 15 ഡിസംബർ 2010 (UTC)[മറുപടി]

നന്ദി... -- മനു എം ജി 05:59, 17 ഡിസംബർ 2010 (UTC)[മറുപടി]

JackieBot

ചർച്ച

Unblocked. You can start test editing. --Vssun (സുനിൽ) 11:13, 19 ജൂലൈ 2010 (UTC)[മറുപടി]

Good, see edits later, as will work for the bot. Jackie 13:16, 19 ജൂലൈ 2010 (UTC)[മറുപടി]

നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ

  • Requests to add a task to an already-approved bot
  • നിലവിലുള്ള യന്ത്രങ്ങൾക്ക് പുതിയ ജോലി കൂടി ചേർക്കാനുള്ള അപേക്ഷകൾ ഇവിടെ കാണാം:

DEagleBot

  • Operator :Dark Eagle
  • Purpose  :Interwiki
  • Framework :pywikipedia
  • Bot Flag in other wikipedias : Please see here
  • Remarks : Just interwikis, thanks

-- Dark Eagle 13:18, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

ചർച്ച

Test edits please. --Vssun (സുനിൽ) 16:57, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

തീരുമാനം


Manubot

ചർച്ച

ഇന്റർവിക്കി പണി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മലയാളം വിക്കിയിൽ ഒരു ലേഖനത്തിൽ ഇന്റർ വിക്കി കണ്ണികൾ ചേർക്കുക, അതിലെ തെറ്റുകൾ തിരുത്തുക എന്നക്കെയാണു്. ഇതു ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി ക്രമം ശരിയാക്കുന്ന പണി കൂടി ചെയ്യാം എന്നേ ഉള്ളൂ. അല്ലാതെ ക്രമം ശരിയാക്കാൻ വേണ്ടി മാത്രമായി ബോട്ട് ഓടിക്കരുത്. എഡിറ്റുകളുടെ എണ്ണം കൂട്ടാം എന്നല്ലാതെ ഇതു കൊണ്ട് പ്രത്യേകിച്ച് ഗുണവുമില്ല.

ബോട്ടിനെ ഉപയൊഗിക്കുമ്പോൾ പറ്റുന്നിടത്തോളം പണികൾ ഒരുമിച്ച് ചെയ്യാൻ പറ്റുമെങ്കിൽ ബോട്ട് എഡിറ്റുകളുടെ എണ്ണം വളരെ കുറയ്ക്കാം. കുറഞ്ഞ ബോട്ട് എഡിറ്റ് കൊണ്ട് കൂടുതൽ സംഗതികൾ ചെയ്യാനാവണം. ഇതിലൊക്കെ പ്രധാനം മലയാളം വിക്കിയിലെ ബോട്ട് എഡിറ്റുകളുടെ ശതമാനത്തിൽ കുറവു് വരുത്തണം എന്നതു് കൂടിയാണു്.

ചുരുക്കത്തിൽ ക്രമം ശരിയാക്കാൻ ബോട്ട് ഓടിക്കാം, പക്ഷെ അത് ഇന്റർവിക്കിയുടെ പ്രധാനപണിയുടെ ഒപ്പം മാത്രം. അല്ലാതെ ക്രമം ശരിയാക്കാൻ മാത്രമായി ബോട്ട് ഓടിക്കരുത്. ബോട്ട് എഡിറ്റുകളുടെ എണ്ണം കുറച്ചേ മതിയാകൂ.

--ഷിജു അലക്സ് 05:44, 25 ജനുവരി 2011 (UTC)[മറുപടി]
ഈവക കാര്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു. ഞാൻ ക്രമം ശരിയാക്കാൻ വേണ്ടി ബോട്ട് ഓടിക്കില്ല.
"ബോട്ട് എഡിറ്റുകളുടെ എണ്ണം കുറച്ചേ മതിയാകൂ." - ഇതു എന്ത് കൊണ്ടാണ്? ദയവായി പറയാമോ?
--മനു എം ജി 09:38, 25 ജനുവരി 2011 (UTC)[മറുപടി]


ക്രമം ശരിയാക്കാൻ വേണ്ടി മാത്രമായി ബോട്ട് വേണ്ടെന്നേ സൂചിപ്പിച്ചുള്ളൂ. ഇന്റർവിക്കിയുടെ മറ്റ് പണികൾ ചെയ്യുമ്പോൾ അതിന്റെ ഒപ്പം ക്രമവും കൂടെ ശരിയാക്കുന്നതിൽ യാതൊരു തെറ്റും ഇല്ല. --ഷിജു അലക്സ് 10:01, 25 ജനുവരി 2011 (UTC)[മറുപടി]

ഷിജു പറഞ്ഞ കാര്യങ്ങൾ എനിക്ക് മനസിലായി.ഈ അപേക്ഷ നിരസിക്കുക. ഞാൻ ചോദിച്ചത് എന്തെന്ന് വച്ചാൽ ബോട്ട് എഡിറ്റ്‌ കൂടിയാൽ വിക്കിയുടെ ക്വാളിറ്റിയെ ബാധിക്കുമോ എന്നാണ്. I was not asking about Interwiki,but about Bot editing as whole. Whether more bot edits make a wiki bad Hope you got my question. This is only for my understanding. Sorry for the off-topic. --മനു എം ജി 10:27, 25 ജനുവരി 2011 (UTC)[മറുപടി]


ബാധിക്കും. മാനുഷിക എഡിറ്റുകൾ വിക്കിയുടെ ഗുണനിലവാരവും ആയി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. മാനുഷിക എഡിറ്റുകൾ ബൊട്ട് എഡിറ്റുകളേക്കാൾ കൂടിയിരിക്കുന്നത് വിക്കി സമൂഹം സജീവമാണെന്നും അവിടെ പ്രവർത്തിക്കുന്നത് മനുഷ്യരാണെന്നും സൂചന തരുന്നു. മലയാളം പോലെ വളരെ സജീവമായ വിക്കി സമൂഹത്തിൽ ഒരു പക്ഷെ ഇത് അത്ര ദൃശ്യമാകില്ല. പക്ഷെ ഹിന്ദി പോലുള്ള ഭാഷകളിൽ ഇത് വളരെ ദൃശ്യമാണു് കാരണം അവിടെ ബോട്ട് എഡിറ്റുകൾ ആണു് ഭൂരിപക്ഷവും. ബിഷ്ണുപ്രിയ മണിപ്പൂരി പോലുള്ള ചില ഭാഷാവിക്കികലുടെ 97%നവും ബോട്ട് എഡിറ്റാണു്. അതിനാൽ ബോട്ട് വേണ്ട എന്ന് വെക്കുകയല്ല ബോട്ടിനെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതായിരിക്കനം നമ്മുടെ നയം. ഒരു ബോട്ട് എഡിറ്റ് കൊണ്ട് പരമാവധി പണികൾ ചെയ്യാൻ കഴിയണം. ഇൻഡസ്ട്രിയിൽ റോബോട്ടുകളെ വിവിധ കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴും ഇതേ ത്വതം നമ്മൾ നടപ്പാക്കാറുണ്ടല്ലോ. വളരെ ചെറിയ പണികൾ എപപ്പോഴും വേറൊരു പണിയുമായി ചേർത്ത് ചെയ്യുക. അപ്പ്പോഴാണു് ബോട്ടിനെ നമ്മൾ പരമാവധി പ്രയോജനപ്പെടുത്തുന്നത്. വേണമെങ്കിൽ ബിഷ്ണുപ്രിയ മണിപ്പൂരി പോലെയോ വോൾപ്പൊക്ക് വിക്കിപീഡിയ പോലെയോ ബോട്ടിനെ മാത്രം ഉപയൊഗിച്ച് നമുക്ക് വിക്കിപീഡിയ ഉണ്ടക്കാം. പക്ഷെ അത് ആർക്ക് എങ്ങനെ പ്രയൊജനപ്പെടും എന്ന് ബിഷ്ണുപ്രിയ മണിപ്പൂരിയുടെ ഒക്കെ നിലവിലുള്ള സ്ഥിതിയിൽ നിന്ന് മനസ്സിലാകും. --ഷിജു അലക്സ് 10:50, 25 ജനുവരി 2011 (UTC)[മറുപടി]

നന്ദി ഷിജു. --മനു എം ജി 13:26, 25 ജനുവരി 2011 (UTC)[മറുപടി]

Manubot

VsBot

  • Operator : ഉ:Vssun
  • Purpose  : നീക്കം ചെയ്ത ചിത്രങ്ങൾ താളുകളിൽ നിന്നും ഒഴിവാക്കുന്നതിന്
  • Framework : പൈവിക്കിപീഡിയ/സ്വന്തം സ്ക്രിപ്റ്റ് ( https://gist.github.com/718691 )
  • Remarks : മേൽനോട്ടത്തോടെ പരീക്ഷണം നടത്തുന്നുണ്ട്.

Wwbot

  • Operator : ഉ:Wikiwriter
  • Purpose  : welcome.py ഉപയോഗിച്ച് പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുവാനുള്ള അനുവാദത്തിന്‌.
  • Framework : പൈവിക്കിപീഡിയ
  • Bot Flag in other wikipedias : Please see here
  • Remarks :

ചർച്ച

float ഒരു പരീക്ഷണം നടത്തി, കണ്ണി ഇവിടെച്ചേർക്കുക. --Vssun (സുനിൽ) 14:34, 26 നവംബർ 2010 (UTC)[മറുപടി]
ഉ:kgsbot is running in loop for this purpose ഇവിടെ, with necessary changes in welcome.py please use the same script. --എഴുത്തുകാരി സംവാദം‍ 06:10, 6 ഡിസംബർ 2010 (UTC)[മറുപടി]

മറ്റുള്ളവ

  • Others

അംഗീകരിച്ച അപേക്ഷകൾ

  • Approved requests
  • അംഗീകാരം ലഭിച്ച യന്ത്രങ്ങൾ ഇവിടെ കാണാം:

മലയാളം വിക്കിപീഡിയ ആധാരമാക്കി പ്രവർത്തിക്കുന്ന യന്ത്രങ്ങൾ


മറ്റുള്ളവ


നിരസിച്ച അപേക്ഷകൾ

നിരസിച്ച അപേക്ഷകൾ ഇവിടെ കാണാം:

കാലഹരണപ്പെട്ട/പിൻ‌വലിച്ച അപേക്ഷകൾ

കാലഹരണപ്പെട്ട അല്ലെങ്കിൽ പിൻ‌വലിച്ച അപേക്ഷകൾ ഇവിടെ കാണാം:



<Your bot name here>

  • [[User:%3CYour+bot+name+here%3E|<Your bot name here>]] • [[Special:Contributions/<Your bot name here>|contribs]] • [{{fullurl:Special:CentralAuth/%3CYour+bot+name+here%3E}} CA] • [[sulutil:<Your bot name here>|SUL]] • [[Special:Log/<Your bot name here>|logs]] • [[Special:Log/move/<Your bot name here>|page moves]] • [[Special:Blockip/<Your bot name here>|block user]] • block logrights log • [[Special:Userrights/<Your bot name here>|flag]]
  • Operator :<Your name here>
  • Purpose  :<What is the bot doing in general and what is the bot's purpose in ml wiki>
  • Framework :<software/framework used>
  • Bot Flag in other wikipedias : Please see here
  • Remarks : <Any other comments that You may want to make>

-- റിൻഗോൾ22 14:03, 10 ജൂൺ 2011 (UTC)[മറുപടി]

ചർച്ച

തീരുമാനം