"ഏപ്രിൽ 2008" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: ar:ملحق:أبريل 2008 |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uk:Квітень 2008 |
||
വരി 34: | വരി 34: | ||
[[th:เมษายน พ.ศ. 2551]] |
[[th:เมษายน พ.ศ. 2551]] |
||
[[tl:Abril 2008]] |
[[tl:Abril 2008]] |
||
[[uk:Квітень 2008]] |
|||
[[vi:Tháng 4 năm 2008]] |
[[vi:Tháng 4 năm 2008]] |
||
[[zh:2008年4月]] |
[[zh:2008年4月]] |
20:56, 8 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
2008 ഏപ്രിൽ മാസം നടന്ന പ്രധാന സംഭവങ്ങൾ
- ഏപ്രിൽ 8 - കേരള സർക്കാരിന്റെ 2007-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ: മോഹൻലാൽ (പരദേശി), മികച്ച നടി:മീരാ ജാസ്മിൻ (ഒരേ കടൽ), മികച്ച കഥാകൃത്ത്: പി.ടി. കുഞ്ഞുമുഹമ്മദ് (പരദേശി). ഛായാഗ്രാഹകൻ :എം.ജെ. രാധാകൃഷ്ണൻ (അടയാളങ്ങൾ). തിരക്കഥാകൃത്ത്: സത്യൻ അന്തിക്കാട് (വിനോദയാത്ര). ഗാനരചയിതാവ്: റഫീക്ക് അഹമ്മദ് (പ്രണയകാലം). മികച്ച ചലച്ചിത്രത്തിനടക്കം അഞ്ചു പുരസ്കാരങ്ങൾ അടയാളങ്ങൾ എന്ന ചലച്ചിത്രം നേടി.
- ഏപ്രിൽ 18 - ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും കൊൽക്കത്ത നൈറ്റ് റൈഡേർസും തമ്മിൽ ബെംഗളൂരുവിൽ ആയിരുന്നു ആദ്യ മത്സരം.
- ഏപ്രിൽ 28 - ഒരു പി.എസ്.എൽ.വി വിക്ഷേപണവാഹനം ഉപയോഗിച്ച് പത്തു് ഉപഗ്രഹങ്ങളെ ഇസ്രോ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.