"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 54: വരി 54:
|-
|-
| 9
| 9
| '''[[സിറിയൻ മരുഭൂമി]]''' ([[Middle East]])
| '''[[സിറിയൻ മരുഭൂമി]]''' ([[മദ്ധ്യപൂർവേഷ്യ]])
| {{formatnum:520,000}}
| {{formatnum:520,000}}
|200,000
|200,000

10:02, 31 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

താർ മരുഭൂമി, രാജസ്ഥാൻ

മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ്‌ മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു. കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
Rank Desert Area (km²) Area (mi²)
1 അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) 13,829,430 5,339,573
2 സഹാറ മരുഭൂമി (ആഫ്രിക്ക) 9,100,000+ 3,320,000+
3 ആർട്ടിക് മരുഭൂമി (ആർട്ടിക്) 2,600,000+ 1,003,600+
4 അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 2,330,000 900,000
5 ഗോബി മരുഭൂമി (ഏഷ്യ) 1,300,000 500,000
6 കൽഹാരി മരുഭൂമി (ആഫ്രിക്ക) 900,000 360,000
7 പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) 670,000 260,000
8 ഗ്രേറ്റ്‌ വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) 647,000 250,000
9 സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 520,000 200,000
10 ഗ്രേറ്റ്‌ ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) 492,000 190,000
ഏറ്റവും വലിയ ഉഷ്ണമേഖലാ മരുഭൂമിയായ സഹാറ മരുഭൂമി - ഉപഗ്രഹചിത്രം


ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മരുഭൂമി&oldid=975300" എന്ന താളിൽനിന്ന് ശേഖരിച്ചത്