"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Orphan|date=നവംബർ 2010}}
{{Orphan|date=നവംബർ 2010}}
[[File:Parunthum Paara.jpg|right|thumb|250px| '''പരുന്തുംപാറയിലെ ഒരു കാഴ്ച''']]
[[File:Parunthum Paara.jpg|right|thumb|250px| '''പരുന്തുംപാറയിലെ ഒരു കാഴ്ച''']]
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിൽ]] [[പീരുമേട്]] താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ട് [[രവീന്ദ്രനാഥ ടാഗോർ| മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ]] ശിരസ്സിനെ ഓർമിപ്പിക്കുന്നു. ഇത് '''റ്റാഗോർ പാറ''' എന്നു് അറിയപ്പെടുന്നു. [[ഭ്രമരം (മലയാളചലച്ചിത്രം)|ഭ്രമരം]] എന്ന ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിൽ]] [[പീരുമേട്]] താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് [[രവീന്ദ്രനാഥ ടാഗോർ| മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ]] ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട് . ഇത് '''റ്റാഗോർ പാറ''' എന്നു് അറിയപ്പെടുന്നു. [[ഭ്രമരം (മലയാളചലച്ചിത്രം)|ഭ്രമരം]] എന്ന ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.
[[പ്രമാണം:Remembering Rabindra Nath Tagore at the time of his 150th birth Anniversary.jpg|thumb|left|400px|റ്റാഗോർ പാറ-പരുന്തുംപാറയിലെ ഒരു മനോഹരമായ കാഴ്ച.]]
[[പ്രമാണം:Remembering Rabindra Nath Tagore at the time of his 150th birth Anniversary.jpg|thumb|left|400px|റ്റാഗോർ പാറ-പരുന്തുംപാറയിലെ ഒരു മനോഹരമായ കാഴ്ച.]]
{{അപൂർണ്ണം}}
{{അപൂർണ്ണം}}

23:59, 26 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പരുന്തുംപാറയിലെ ഒരു കാഴ്ച

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട് . ഇത് റ്റാഗോർ പാറ എന്നു് അറിയപ്പെടുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.

റ്റാഗോർ പാറ-പരുന്തുംപാറയിലെ ഒരു മനോഹരമായ കാഴ്ച.
"https://ml.wikipedia.org/w/index.php?title=പരുന്തുംപാറ&oldid=972344" എന്ന താളിൽനിന്ന് ശേഖരിച്ചത്