"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lv:Čandīgarha |
(ചെ.) യന്ത്രം പുതുക്കുന്നു: or:ଚଣ୍ଡୀଗଡ଼ |
||
വരി 68: | വരി 68: | ||
[[nn:Chandigarh]] |
[[nn:Chandigarh]] |
||
[[no:Chandigarh]] |
[[no:Chandigarh]] |
||
[[or: |
[[or:ଚଣ୍ଡୀଗଡ଼]] |
||
[[pa:ਚੰਡੀਗੜ੍ਹ]] |
[[pa:ਚੰਡੀਗੜ੍ਹ]] |
||
[[pam:Chandigarh]] |
[[pam:Chandigarh]] |
15:09, 26 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ലാണ് ഈ കേന്ദ്രഭരണപ്രദേശം രൂപവത്കരിച്ചത്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഢീഗഡ്.
ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.