"ഗൾഫ് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: cy:Gwladwriaethau Arabaidd Gwlff Persia
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:வளைகுடா நாடுகள்
വരി 27: വരി 27:
[[nl:Golfstaten]]
[[nl:Golfstaten]]
[[no:De arabiske gulfstater]]
[[no:De arabiske gulfstater]]
[[ta:வளைகுடா நாடுகள்]]
[[zh:波斯灣阿拉伯國家]]
[[zh:波斯灣阿拉伯國家]]

06:24, 26 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം


മദ്ധ്യ പൂർവേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ്‌ ഗൾഫ് രാജ്യങ്ങൾ എന്ന് പൊതുവെ വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ, ഖത്തർ, കുവൈറ്റ്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.

രാജ്യങ്ങൾ

  1.  സൗദി അറേബ്യ
  2.  Bahrain
  3.  United Arab Emirates
  4.  കുവൈറ്റ്‌
  5.  ഖത്തർ
  6.  ഒമാൻ

ഭാവിയിൽ ചേരുന്ന രാജ്യങ്ങൾ

"https://ml.wikipedia.org/w/index.php?title=ഗൾഫ്_രാജ്യങ്ങൾ&oldid=971840" എന്ന താളിൽനിന്ന് ശേഖരിച്ചത്