"ചെങ്കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
[[File:Chenkallu.JPG|thumb|200px|right|വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്]]
[[File:Chenkallu.JPG|thumb|200px|right|വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്]]
മണ്ണിൽനിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല്. ചില പ്രത്യേകതരം മൺപ്രദേശങ്ങളിൽനിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് പ്രധാനമായും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. ചെങ്കല്ല് അഥവാ വെട്ടുകല്ല് , [[കോൺക്രീറ്റ്]] മേൽക്കൂരയുളള ഇരുനില വീടുകൽനിർമ്മിക്കുന്നതിനു പോലും കേരളത്തിലെമ്പാടും ഉപയോഗിച്ചു വരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട എന്നുപറയുന്നത്. മുൻപ് നിളമുള്ള പ്രത്യേകയിനം [[മഴു]] ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് പ്രധാനമായും വെട്ടിയെടുക്കുന്നത്.

[[കോഴിക്കോട് ]] നഗര മദ്ധ്യത്തിലുള്ള [[മാനാഞ്ചിറ]] മൈതാനത്തിന്റെയും , [[കോട്ടയം]] നഗര മദ്ധ്യത്തിലുള്ള [[തിരുനക്കര]] മൈതാനത്തിന്റെയും നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ [[ചെങ്കല്ല്]] ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതയ്ക് ഉദാഹരണമാണ്.

[[Category:കല്ലുകൾ]]
[[Category:കല്ലുകൾ]]

00:44, 26 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വെട്ടിവച്ചിരിക്കുന്ന ചെങ്കല്ല്

മണ്ണിൽനിന്നും വെട്ടിയെടുക്കുന്ന ചുവന്ന നിറമുള്ള കല്ലാണ് ചെങ്കല്ല്. ചില പ്രത്യേകതരം മൺപ്രദേശങ്ങളിൽനിന്നാണ് ഇത് വെട്ടിയെടുക്കുന്നത്. ചെങ്കല്ല് പ്രധാനമായും വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. ചെങ്കല്ല് അഥവാ വെട്ടുകല്ല് , കോൺക്രീറ്റ് മേൽക്കൂരയുളള ഇരുനില വീടുകൽനിർമ്മിക്കുന്നതിനു പോലും കേരളത്തിലെമ്പാടും ഉപയോഗിച്ചു വരുന്നു. ചെങ്കല്ല് വെട്ടിയെടുക്കുന്ന സ്ഥലങ്ങളാണ് ചെങ്കല്ല് മട എന്നുപറയുന്നത്. മുൻപ് നിളമുള്ള പ്രത്യേകയിനം മഴു ഉപയോഗിച്ച് വെട്ടിയെടുത്തിരുന്ന ചെങ്കല്ല് ഇപ്പോൾ യന്ത്രം ഉപയോഗിച്ചാണ് പ്രധാനമായും വെട്ടിയെടുക്കുന്നത്. കോഴിക്കോട് നഗര മദ്ധ്യത്തിലുള്ള മാനാഞ്ചിറ മൈതാനത്തിന്റെയും , കോട്ടയം നഗര മദ്ധ്യത്തിലുള്ള തിരുനക്കര മൈതാനത്തിന്റെയും നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച ചുറ്റുമതിലുകൾ ചെങ്കല്ല് ഉപയോഗിച്ചുള്ള നിർമ്മാണ രീതിയുടെ മനോഹാരിതയ്ക് ഉദാഹരണമാണ്.

"https://ml.wikipedia.org/w/index.php?title=ചെങ്കല്ല്&oldid=971694" എന്ന താളിൽനിന്ന് ശേഖരിച്ചത്