"വി.കെ. ഇബ്രാഹിംകുഞ്ഞ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
[[കേരളാ നിയമസഭ|കേരള നിയമസഭയിലെ]] ഒരു മന്ത്രിയാണ് '''വി.കെ. ഇബ്രാഹിംകുഞ്ഞ്'''. പുതുതായി രൂപവൽക്കരിച്ച [[കളമശ്ശേരി നിയമസഭാമണ്ഡലം|കളമശ്ശേരി മണ്ഡലത്തിൽ]] നിന്നാണ് 2011 - ൽ വിജയിച്ചത്. 2011 മേയ് 23 - ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.
[[കേരളാ നിയമസഭ|കേരള നിയമസഭയിലെ]] ഒരു മന്ത്രിയാണ് '''വി.കെ. ഇബ്രാഹിംകുഞ്ഞ്'''. പുതുതായി രൂപവൽക്കരിച്ച [[കളമശ്ശേരി നിയമസഭാമണ്ഡലം|കളമശ്ശേരി മണ്ഡലത്തിൽ]] നിന്നാണ് 2011 - ൽ വിജയിച്ചത്. 2011 മേയ് 23 - ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് [[ഉമ്മൻ ചാണ്ടി]] മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. [[ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്|ഐസ്ക്രീം പാർലർ വിവാദത്തെ]] തുടർന്ന് [[കുഞ്ഞാലിക്കുട്ടി|പി കെ കുഞ്ഞാലിക്കുട്ടി]]ക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നപ്പോൾ പകരക്കാരനായി [[മുസ്ലിം ലീഗ്|മുസ്ലിംലീഗി]]ന്റെ മന്ത്രി ആയപ്പോഴായിരുന്നു അത്.
[[വർഗ്ഗം:കേരളത്തിലെ മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ നിയമസഭാംഗങ്ങൾ]]

13:28, 23 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരള നിയമസഭയിലെ ഒരു മന്ത്രിയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. പുതുതായി രൂപവൽക്കരിച്ച കളമശ്ശേരി മണ്ഡലത്തിൽ നിന്നാണ് 2011 - ൽ വിജയിച്ചത്. 2011 മേയ് 23 - ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ഐസ്ക്രീം പാർലർ വിവാദത്തെ തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നപ്പോൾ പകരക്കാരനായി മുസ്ലിംലീഗിന്റെ മന്ത്രി ആയപ്പോഴായിരുന്നു അത്.

"https://ml.wikipedia.org/w/index.php?title=വി.കെ._ഇബ്രാഹിംകുഞ്ഞ്&oldid=970298" എന്ന താളിൽനിന്ന് ശേഖരിച്ചത്