"കെ.സി. ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 6: വരി 6:
===കുടുംബം===
===കുടുംബം===
സാറയാണ് ഭാര്യ. ഷേരു ജോസഫ്, അശോക് ജോസഫ്, രഞ്ജു ജോസഫ് എന്നിവരാണ് മക്കൾ.
സാറയാണ് ഭാര്യ. ഷേരു ജോസഫ്, അശോക് ജോസഫ്, രഞ്ജു ജോസഫ് എന്നിവരാണ് മക്കൾ.

==വിവാദം==
എൽ.ഡി.എഫ് മന്ത്രിസഭയിൽ അംഗമായിരിക്കെ വിമാനയാത്രാ വിവാദത്തെ തുടർന്ന് ഇദ്ദേഹം രാജിവെച്ചു.


==അവലംബം==
==അവലംബം==

13:20, 23 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

കേരളാ നിയമസഭയിലെ ഒരു മന്ത്രിയാണ് കെ.സി. ജോസഫ്. കേരളത്തിലെ മുതിർന്ന കോൺഗ്രസ്(ഐ) നേതാക്കളിലൊരാളും കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ നിന്നുള്ള എം.എൽ.എ.-യും ആണ് കെ.സി. ജോസഫ് (ജനനം: 1946 ജൂൺ 3). ഇതേ മണ്ഡലത്തെ ഏഴാം പ്രാവശ്യമാണ് നിയമസഭയിൽ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. 2011 മേയ് 23 - ന് ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായാണ് ജോസഫ് ഇത്തവണ നിയമസഭയിലെത്തിയത്.

ജീവിതരേഖ

കെ.എം. ചാക്കോയുടേയും ത്രേസ്യാമ്മയുടെയും മകനായി 1946 ജൂൺ 3-ന് കോട്ടയം ജില്ലയിൽ പെട്ട ചങ്ങനാശേരിയിലെ പൂവത്ത് ജനിച്ച കെ.സി. ജോസഫ് കെ.എസ്‌.യു.-വിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്, യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്, കോട്ടയം ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കോട്ടയം വടവാതൂർ സ്വദേശിയായിരുന്ന കെ.സി. ജോസഫ് യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റായിരുന്ന വേളയിൽ 1982-ലാണു ആദ്യമായി കണ്ണൂർ ജില്ലയിൽ ഉൾപ്പെട്ട ഇരിക്കൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയായത്.[1] ജനതാദളിലെ എസ്.കെ. മാധവനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കെ.സി. ജോസഫ് തുടർന്നു നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു. എം.എ, എൽ.എൽ.ബി ബിരുദധാരിയാണ് ഇദ്ദേഹം.[2]

കുടുംബം

സാറയാണ് ഭാര്യ. ഷേരു ജോസഫ്, അശോക് ജോസഫ്, രഞ്ജു ജോസഫ് എന്നിവരാണ് മക്കൾ.

അവലംബം

  1. കെ.സിക്ക്‌ വൈകിക്കിട്ടിയ അംഗീകാരം, മംഗളം, 2011 മേയ് 22
  2. ഏഴാമൂഴത്തിൽ കെ.സിക്ക് മന്ത്രിക്കിരീടം, മാധ്യമം, 2011 മേയ് 22
"https://ml.wikipedia.org/w/index.php?title=കെ.സി._ജോസഫ്&oldid=970292" എന്ന താളിൽനിന്ന് ശേഖരിച്ചത്