"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: cv:Сĕнӳ (лингвистика); cosmetic changes
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: az:Cümlə
വരി 8: വരി 8:
[[am:ዓረፍተ-ነገር]]
[[am:ዓረፍተ-ነገር]]
[[ar:جملة]]
[[ar:جملة]]
[[az:Cümlə]]
[[bg:Изречение]]
[[bg:Изречение]]
[[br:Frazenn]]
[[br:Frazenn]]

15:04, 22 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളവ്യാകരണത്തിൽ ദ്രവ്യം, ക്രിയ, ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദമാണ്‌ വാചകം. പദവിഭാഗങ്ങളായ നാമം, ക്രിയ, വിശേഷണം ഇവയാണ്‌ വാചകങ്ങൾ വാച്യമായ അർത്ഥമുള്ളതാണ്‌ വാചകം. രണ്ടു വാച്യാർത്ഥങ്ങൾ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദങ്ങളെ ദ്യോതകം എന്നു വിളിക്കുന്നു.

കുറിപ്പ്

  • സാമാന്യവ്യവഹാരത്തിൽ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാൻ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/w/index.php?title=വാചകം&oldid=969902" എന്ന താളിൽനിന്ന് ശേഖരിച്ചത്