"ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:
}}
}}
{{ToDisambig|ആനന്ദ്}}
{{ToDisambig|ആനന്ദ്}}
ആധുനിക [[മലയാളം|മലയാള]] [[നോവൽ|നോവലിസ്റ്റുകളിൽ]] തീക്ഷ്ണവും വ്യത്യസ്തവുമായ ആശയങ്ങൾ കൊണ്ട്‌ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത എഴുത്തുകാരനാണ് '''ആനന്ദ്‌''' (പി. സച്ചിദാനന്ദൻ)‍. 1936 -ൽ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിൽ]] [[ജനനം|ജനിച്ചു]]. [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ]] നിന്ന് [[സിവിൽ എൻജിനീയറീങ്ങ്‌|സിവിൽ എൻജിനീയറിങ്ങിൽ]] ബിരുദം. [[ന്യൂഡെൽഹി|ന്യൂഡെൽഹിയിൽ]] സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. [[നോവൽ]], [[കഥ]], [[നാടകം]], ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ''[[ആൾക്കൂട്ടം|ആൾക്കൂട്ടത്തിനു]]'' ലഭിച്ച [[യശ്പാൽ അവാർഡ്‌|യശ്പാൽ അവാർഡും]], ''അഭിയാർത്ഥികൾക്കു'' ലഭിച്ച [[കേരള സാഹിത്യ അക്കാദമി]] അവാർഡും സ്വീകരിച്ചില്ല. ''വീടും തടവും'', ''ജൈവ മനുഷ്യൻ'' ഇവ [[കേരള സാഹിത്യ അക്കാദമി അവാർഡ്‌|കേരള സാഹിത്യ അക്കാദമി അവാർഡും]] ''മരുഭൂമികൾ ഉണ്ടാകുന്നത്‌'' [[വയലാർ അവാർഡ്‌|വയലാർ അവാർഡും]] ''ഗോവർദ്ധനന്റെ യാത്രകൾ'' 1997-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]]<ref>http://www.sahitya-akademi.gov.in/old_version/awa10311.htm</ref> നേടി.
ആധുനിക [[മലയാളം|മലയാള]] [[നോവൽ|നോവലിസ്റ്റുകളിൽ]] തീക്ഷ്ണവും വ്യത്യസ്തവുമായ ആശയങ്ങൾ കൊണ്ട്‌ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത എഴുത്തുകാരനാണ് '''ആനന്ദ്‌''' (പി. സച്ചിദാനന്ദൻ)‍. 1936 -ൽ [[ഇരിങ്ങാലക്കുട|ഇരിങ്ങാലക്കുടയിൽ]] [[ജനനം|ജനിച്ചു]]. [[കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം|തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ]] നിന്ന് [[സിവിൽ എൻജിനീയറീങ്ങ്‌|സിവിൽ എൻജിനീയറിങ്ങിൽ]] ബിരുദം.നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ന്യൂഡെൽഹി|ന്യൂഡെൽഹിയിൽ]] സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. [[നോവൽ]], [[കഥ]], [[നാടകം]], ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ''[[ആൾക്കൂട്ടം|ആൾക്കൂട്ടത്തിനു]]'' ലഭിച്ച [[യശ്പാൽ അവാർഡ്‌|യശ്പാൽ അവാർഡും]], ''അഭിയാർത്ഥികൾക്കു'' ലഭിച്ച [[കേരള സാഹിത്യ അക്കാദമി]] അവാർഡും സ്വീകരിച്ചില്ല. ''വീടും തടവും'', ''ജൈവ മനുഷ്യൻ'' ഇവ [[കേരള സാഹിത്യ അക്കാദമി അവാർഡ്‌|കേരള സാഹിത്യ അക്കാദമി അവാർഡും]] ''മരുഭൂമികൾ ഉണ്ടാകുന്നത്‌'' [[വയലാർ അവാർഡ്‌|വയലാർ അവാർഡും]] ''ഗോവർദ്ധനന്റെ യാത്രകൾ'' 1997-ലെ [[കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]]<ref>http://www.sahitya-akademi.gov.in/old_version/awa10311.htm</ref> നേടി.


== പ്രധാന കൃതികൾ ==
== പ്രധാന കൃതികൾ ==

09:52, 22 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പി. സച്ചിദാനന്ദൻ
തൂലികാ നാമംആനന്ദ്
തൊഴിൽഎഴുത്തുകാരൻ
ശ്രദ്ധേയമായ രചന(കൾ)ആൾക്കൂട്ടം (1970)
ഗോവർദ്ധനന്റെ യാത്രകൾ (1995)
ജൈവ മനുഷ്യൻ (1991)
ആനന്ദ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആനന്ദ് (വിവക്ഷകൾ) എന്ന താൾ കാണുക. ആനന്ദ് (വിവക്ഷകൾ)

ആധുനിക മലയാള നോവലിസ്റ്റുകളിൽ തീക്ഷ്ണവും വ്യത്യസ്തവുമായ ആശയങ്ങൾ കൊണ്ട്‌ തന്റേതായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത എഴുത്തുകാരനാണ് ആനന്ദ്‌ (പി. സച്ചിദാനന്ദൻ)‍. 1936 -ൽ ഇരിങ്ങാലക്കുടയിൽ ജനിച്ചു. തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം.നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭിയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവ മനുഷ്യൻ ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത്‌ വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും[1] നേടി.

പ്രധാന കൃതികൾ

നോവൽ

  • ആൾക്കൂട്ടം
  • മരണസർട്ടിഫിക്കറ്റ്
  • ഉത്തരായനം
  • മരുഭൂമികൾ ഉണ്ടാകുന്നത്‌
  • ഗോവർദ്ധന്റെ യാത്രകൾ[2]
  • അഭയാർത്ഥികൾ
  • വ്യാസനും വിഘ്നേശ്വരനും
  • അപഹരിക്കപ്പെട്ട ദൈവങ്ങൾ
  • വിഭജനങ്ങൾ
  • പരിണാമത്തിന്റെ ഭൂതങ്ങൾ

കഥകൾ

  • ഒടിയുന്ന കുരിശ്‌
  • ഇര
  • വീടും തടവും
  • സംവാദം
  • അശാന്തം
  • നാലാമത്തെ ആണി
  • സംഹാരത്തിന്റെ പുസ്തകം

നാടകം

  • ശവഘോഷയാത്ര
  • മുക്തിപഥം

ലേഖനങ്ങൾ

  • ഇടവേളകളിൽ
  • സത്വത്തിന്റെ മാനങ്ങൾ
  • നഷ്ടപ്രദേശങ്ങൾ
  • കണ്ണാടിലോകം.

പഠനം

  • ജൈവമനുഷ്യൻ
  • വേട്ടക്കാരനും വിരുന്നുകാരനും.
  • പ്രകൃതി, പരിസ്ഥിതി, ദാരിദ്ര്യം, ജലം, ഊർജ്ജം

മറ്റുള്ളവ

  • സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ)
  • കത്തുകൾ, ശില്പങ്ങൾ, കവിതകൾ.(എം.ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം)

അവലംബം

  1. http://www.sahitya-akademi.gov.in/old_version/awa10311.htm
  2. http://www.indiapicks.com/Literature/Sahitya_Academy/SA_Malayalam.htm
"https://ml.wikipedia.org/w/index.php?title=ആനന്ദ്&oldid=969751" എന്ന താളിൽനിന്ന് ശേഖരിച്ചത്