"ഗ്രീനിച്ച് സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: ഗ്രീൻവിച്ച് മീൻ ടൈം >>> ഗ്രീനിച്ച് സമയം: ശരിയുച്ഛാരണം . അംഗീകൃത മലയാള രൂപ...
No edit summary
വരി 1: വരി 1:
[[File:Greenwich Observatory- Meridian Line - geograph.org.uk - 936190.jpg|thumb|right|250px|ഗ്രീൻവിച്ച് ലൈൻ; ചിത്രത്തിൽ രണ്ടു വ്യക്തികളും രണ്ട് ധ്രുവങ്ങളിലാണ് (പശ്ചിമാർധം,പൂർവ്വാർധം) നിൽക്കുന്നത്]]
[[File:Greenwich Observatory- Meridian Line - geograph.org.uk - 936190.jpg|thumb|right|250px|ഗ്രീൻവിച്ച് ലൈൻ; ചിത്രത്തിൽ രണ്ടു വ്യക്തികളും രണ്ട് ധ്രുവങ്ങളിലാണ് (പശ്ചിമാർധം,പൂർവ്വാർധം) നിൽക്കുന്നത്]]
[[Image:Greenwich clock.jpg|thumb|right150px|[[Royal Observatory, Greenwich|Greenwich clock]] with standard measurements]]
[[Image:Greenwich clock.jpg|thumb|right150px|[[Royal Observatory, Greenwich|Greenwich clock]] with standard measurements]]
[[സമയം|സമയത്തിന്റെ]] അടിസ്ഥാന രേഖയാണ് '''ഗ്രീൻവിച്ച് മീൻ ടൈം''' അഥവാ '''ജി.എം.ടി.''' [[സൂര്യൻ|സൂര്യന്റെ]] സഞ്ചാര വേഗത്തിനടിസ്ഥാനമായി ഓരോ 15 ഡിഗ്രി മാറ്റം സംഭവിക്കുമ്പോഴും ഓരോ മണിക്കൂർ സമയമാറ്റം ഉണ്ടാകുന്നു. [[ലണ്ടൻ|ലണ്ടനിലെ]] [[ഗ്രീൻവിച്ച്]] എന്ന സ്ഥലത്താണ് ഈ വര സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും സമയത്തിന്റെ രേഖാംശം (പൂജ്യം ഡിഗ്രി) ആരംഭിക്കുന്നു. ഈ രേഖ ഭൂമിയെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്നതോടൊപ്പം പശ്ചിമാർധമെന്നും പൂർവ്വാർധമെന്നും രണ്ടായി വേർതിരിക്കുന്നു.
[[സമയം|സമയത്തിന്റെ]] അടിസ്ഥാന രേഖയാണ് '''ഗ്രീൻവിച്ച് മീൻ ടൈം''' അഥവാ '''ജി.എം.ടി.''' ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈമിനെ (IST) അപേക്ഷിച്ച് അഞ്ചര മണിക്കൂർ നേരത്തെയാണ് ഈ സമയ രീതി. [[സൂര്യൻ|സൂര്യന്റെ]] സഞ്ചാര വേഗത്തിനടിസ്ഥാനമായി ഓരോ 15 ഡിഗ്രി മാറ്റം സംഭവിക്കുമ്പോഴും ഓരോ മണിക്കൂർ സമയമാറ്റം ഉണ്ടാകുന്നു. [[ലണ്ടൻ|ലണ്ടനിലെ]] [[ഗ്രീൻവിച്ച്]] എന്ന സ്ഥലത്താണ് ഈ വര സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും സമയത്തിന്റെ രേഖാംശം (പൂജ്യം ഡിഗ്രി) ആരംഭിക്കുന്നു. ഈ രേഖ ഭൂമിയെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്നതോടൊപ്പം പശ്ചിമാർധമെന്നും പൂർവ്വാർധമെന്നും രണ്ടായി വേർതിരിക്കുന്നു.





15:15, 21 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീൻവിച്ച് ലൈൻ; ചിത്രത്തിൽ രണ്ടു വ്യക്തികളും രണ്ട് ധ്രുവങ്ങളിലാണ് (പശ്ചിമാർധം,പൂർവ്വാർധം) നിൽക്കുന്നത്
Greenwich clock with standard measurements

സമയത്തിന്റെ അടിസ്ഥാന രേഖയാണ് ഗ്രീൻവിച്ച് മീൻ ടൈം അഥവാ ജി.എം.ടി. ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈമിനെ (IST) അപേക്ഷിച്ച് അഞ്ചര മണിക്കൂർ നേരത്തെയാണ് ഈ സമയ രീതി. സൂര്യന്റെ സഞ്ചാര വേഗത്തിനടിസ്ഥാനമായി ഓരോ 15 ഡിഗ്രി മാറ്റം സംഭവിക്കുമ്പോഴും ഓരോ മണിക്കൂർ സമയമാറ്റം ഉണ്ടാകുന്നു. ലണ്ടനിലെ ഗ്രീൻവിച്ച് എന്ന സ്ഥലത്താണ് ഈ വര സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും സമയത്തിന്റെ രേഖാംശം (പൂജ്യം ഡിഗ്രി) ആരംഭിക്കുന്നു. ഈ രേഖ ഭൂമിയെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്നതോടൊപ്പം പശ്ചിമാർധമെന്നും പൂർവ്വാർധമെന്നും രണ്ടായി വേർതിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗ്രീനിച്ച്_സമയം&oldid=969356" എന്ന താളിൽനിന്ന് ശേഖരിച്ചത്