"ഗ്രീനിച്ച് സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) തലക്കെട്ടു മാറ്റം: ഗ്രീൻവിച്ച് മീൻ ടൈം >>> ഗ്രീനിച്ച് സമയം: ശരിയുച്ഛാരണം . അംഗീകൃത മലയാള രൂപ...
(വ്യത്യാസം ഇല്ല)

13:17, 21 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീൻവിച്ച് ലൈൻ; ചിത്രത്തിൽ രണ്ടു വ്യക്തികളും രണ്ട് ധ്രുവങ്ങളിലാണ് (പശ്ചിമാർധം,പൂർവ്വാർധം) നിൽക്കുന്നത്
Greenwich clock with standard measurements

സമയത്തിന്റെ അടിസ്ഥാന രേഖയാണ് ഗ്രീൻവിച്ച് മീൻ ടൈം അഥവാ ജി.എം.ടി. സൂര്യന്റെ സഞ്ചാര വേഗത്തിനടിസ്ഥാനമായി ഓരോ 15 ഡിഗ്രി മാറ്റം സംഭവിക്കുമ്പോഴും ഓരോ മണിക്കൂർ സമയമാറ്റം ഉണ്ടാകുന്നു. ലണ്ടനിലെ ഗ്രീൻവിച്ച് എന്ന സ്ഥലത്താണ് ഈ വര സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നും സമയത്തിന്റെ രേഖാംശം (പൂജ്യം ഡിഗ്രി) ആരംഭിക്കുന്നു. ഈ രേഖ ഭൂമിയെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്നതോടൊപ്പം പശ്ചിമാർധമെന്നും പൂർവ്വാർധമെന്നും രണ്ടായി വേർതിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗ്രീനിച്ച്_സമയം&oldid=969306" എന്ന താളിൽനിന്ന് ശേഖരിച്ചത്