"ജൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: ksh:Joule (Mohß) |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: mr:ज्यूल |
||
വരി 56: | വരി 56: | ||
[[lt:Džaulis]] |
[[lt:Džaulis]] |
||
[[lv:Džouls]] |
[[lv:Džouls]] |
||
[[mr: |
[[mr:ज्यूल]] |
||
[[ms:Joule]] |
[[ms:Joule]] |
||
[[nl:Joule]] |
[[nl:Joule]] |
06:18, 21 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ ഊർജ്ജത്തിന്റെ വ്യൂത്പന്ന ഏകകമാണ് ജൂൾ (പ്രതീകം J). ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനായ ജെയിംസ് പ്രെസ്കോട്ട് ജൂളിന്റെ ബഹുമാനാർത്ഥമാണ് ഈ ഏകകത്തിന് ജൂൾ എന്ന പേരിട്ടിരിക്കുന്നത്. ഒരു ന്യൂട്ടൺ ബലം ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം നീക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ഊർജ്ജമാണ് ഒരു ജൂൾ.