"സലീം അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 1: വരി 1:
[[ആദാമിന്റെ മകൻ അബു]] എന്ന പ്രഥമചലച്ചിത്ര സംവിധാന സംരംഭത്തിൽ തന്നെ ദേശീയപുരസ്കാരം സ്വന്തമാക്കിയ മലയാളചലച്ചിത്ര സംവിധായകനാണ് '''സലീം അഹമ്മദ്'''.
[[ആദാമിന്റെ മകൻ അബു]] എന്ന പ്രഥമചലച്ചിത്ര സംവിധാന സംരംഭത്തിൽ തന്നെ ദേശീയപുരസ്കാരം സ്വന്തമാക്കിയ മലയാളചലച്ചിത്ര സംവിധായകനാണ് '''സലീം അഹമ്മദ്'''. [[കണ്ണൂർ]] ജില്ലയിലെ [[മട്ടന്നൂർ]] സ്വദേശിയായ സലിം അഹമ്മദ്‌ 'സാഫല്യം' എന്ന മലയാള ചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംവിധായകർ]]

21:59, 20 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ആദാമിന്റെ മകൻ അബു എന്ന പ്രഥമചലച്ചിത്ര സംവിധാന സംരംഭത്തിൽ തന്നെ ദേശീയപുരസ്കാരം സ്വന്തമാക്കിയ മലയാളചലച്ചിത്ര സംവിധായകനാണ് സലീം അഹമ്മദ്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയായ സലിം അഹമ്മദ്‌ 'സാഫല്യം' എന്ന മലയാള ചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.

"https://ml.wikipedia.org/w/index.php?title=സലീം_അഹമ്മദ്&oldid=968955" എന്ന താളിൽനിന്ന് ശേഖരിച്ചത്