"മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 29: | വരി 29: | ||
==സ്ഥിതിവിവരക്കണക്കുകൾ== |
==സ്ഥിതിവിവരക്കണക്കുകൾ== |
||
2001 ലെ [[census|കാനേഷുമാരി]] പ്രകാരം <ref>{{GR|India}}</ref>, മുഹമ്മയിലെ ജനസംഖ്യം 24,513 ആണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത് 85% ആണ്. |
2001 ലെ [[census|കാനേഷുമാരി]] പ്രകാരം <ref>{{GR|India}}</ref>, മുഹമ്മയിലെ ജനസംഖ്യം 24,513 ആണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത് 85% ആണ്. |
||
==അവലംബം== |
==അവലംബം== |
||
{{Reflist}} |
{{Reflist}} |
09:51, 20 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
മുഹമ്മ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ആലപ്പുഴ |
ലോകസഭാ മണ്ഡലം | ആലപ്പുഴ |
നിയമസഭാ മണ്ഡലം | cherthala |
ജനസംഖ്യ | 24,513 (2001[update]) |
സമയമേഖല | IST (UTC+5:30) |
9°35′0″N 76°21′0″E / 9.58333°N 76.35000°E കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരു പട്ടണമാണ് മുഹമ്മ (Muhamma). കളരിക്ക് പ്രസിദ്ധകേട്ട ഈഴവ തറവാടായ ചീരപ്പഞ്ചിര ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇടതുപക്ഷ പാർട്ടി നേതാവായ സുശീല ഗോപാലൻ ഈ കുടുംബത്തിൽ നിന്നാണ്.
വേമ്പനാട് തടാകത്തിലെ പാതിരാമണൽ എന്ന ദ്വീപ് മുഹമ്മ പഞ്ചായത്തിന്റെ ഭാഗമാണ്.
സ്ഥിതിവിവരക്കണക്കുകൾ
2001 ലെ കാനേഷുമാരി പ്രകാരം [1], മുഹമ്മയിലെ ജനസംഖ്യം 24,513 ആണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. ശരാശരി സാക്ഷരത് 85% ആണ്.
അവലംബം
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.