"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'[[Image:Thomas Keene in Macbeth 1884 Wikipedia crop.png|250px|thumb|Poster for a c. 1884 അമേരിക്കയിൽ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 6: വരി 6:

ശപിക്കപ്പെട്ട ഒരു നാടകമായാണ് മക്ബെത്തിനെ നാടകരംഗത്തുള്ള പലരും കണക്കാക്കുന്നത്. ഇവർ നാടകത്തിന്റെ പേര് പറയുന്നതിന് പകരം സ്കോട്ടിഷ് നാടകം എന്നാണ് പറയുക. എങ്കിലും നൂറ്റാണ്ടുകളായിത്തന്നെ, പല പ്രശസ്തരായ നടീനടന്മാർ ഈ നാടകത്തിൽ മക്ബെത്തിന്റെയും ലേഡി മാക്ബെത്തിന്റെയും അവതരിപ്പിച്ചിട്ടുണ്ട്. അനേകം തവണ ചലച്ചിത്രമായും ടെലിവിഷൻ നാടകമായും ഒപേറയായും, അവതരിക്കപ്പെട്ടിട്ടുള്ള മാക്ബെത് നോവൽ, ചിത്രകഥാ തുടങ്ങിയ മറ്റ് രൂപങ്ങളിലും അവതരിക്കപ്പെട്ടിട്ടുണ്ട്.

== Characters ==

{{col-begin}}
{{col-2}}
*'''ഡങ്കൻ രാജാവ്''' – സ്കോട്ട്ലണ്ടിന്റെ രാജാവ്
**'''മാൽക്കം''' – ഡങ്കന്റെ മൂത്ത പുത്രം
**'''ഡൊണർബെയ്ൻ''' – ഡങ്കന്റെ ഇളയപുത്രൻ
*''[മാക്ബെത്ത്''' – ഡങ്കന്റെ ഒരു സൈന്യാധിപൻ. ആദ്യം ഗ്ലാമിസിന്റെ ഥെയ്നായും പിന്നീട് കാവ്ഡോറിന്റെ ഥെയ്നായും, ഒടുവിൽ സ്കോട്ലണ്ടിന്റെ രാജാവായിത്തീരുകയും ചെയ്തു.
*'''ലേഡി മാക്ബെത്ത്''' – മാക്ബെത്തിന്റെ ഭാര്യ
*'''ബാങ്ക്വോ''' – ഡങ്കന്റെ ഒരു സൈനാധിപൻ.മാക്ബെത്തിന്റെ സുഹൃത്ത്
**'''ഫ്ലിയാൻസ്''' – ബാങ്ക്വോയുടെ പുത്രൻ
*'''മാക്ഡഫ്''' – ഫിഫെയുടെ ഥെയ്ൻ
**'''ലേഡി മാക്ഡഫ്''' – മാക്ഡഫിന്റെ ഭാര്യം
**'''മാക്ഡഫിന്റെ പുത്രൻ'''
{{col-2}}
*'''റോസ്''', '''ലെനക്സ്''', '''ആംഗസ്''', '''മെന്റെയ്ത്''', '''കെയ്ത്‌നെസ്''' – Scottish Thanes
*'''സീവാർഡ്''' – നോർതമ്പർലാണ്ടിന്റെ പ്രഭുവും ഇംഗ്ലിഷ് സേനകളുടെ അധിപനുമായ വ്യക്തി
**'''സീവാർഡിന്റെ പുത്രൻ''' –
*'''സെയ്ടൻ''' – മാക്ബെത്തിന്റെ സേവകനും പരിചാരകനും
*'''ഹെക്കേറ്റ്''' – മാന്ത്രികതയുടെ ദേവത
*'''മൂന്ന് മന്ത്രവാദിനികൾ''' – മാക്ബെത്ത് രാജാവാകുമെന്നും ബാങ്ക്വോയുടെ പിൻ‌ഗാമികൾ രാജാക്കന്മാരായിത്തീരും എന്നും പ്രവചിക്കുന്നവർ
*'''മൂന്ന് കൊലപാതകികൾ'''
*'''പോർട്ടർ''' – മാക്ബെത്തിന്റെ വാതിൽ കാവൽക്കാരൻ
*'''സ്കോട്ടിഷ് ഡൊക്ടർ''' – ലേഡി മാക്ബെത്തിന്റെ വൈദ്യൻ
* '''ദി ജെന്റിൽ വുമൺ''' – ലേഡി മാക്ബെത്തിന്റെ പരിചാരിക
{{col-end}}

== ഇതിവൃത്തം ==
[[Image:Macbeth3.jpg|thumb|മാക്ബെത്തിൽ നിന്നൊരു രംഗം. മന്ത്രവാദിനികൾ ഒരു മായികരൂപത്തെ പ്രത്യക്ഷപ്പെടുത്തുന്നു. വില്യം റിമ്മർ വരച്ച ചിത്രം]]

{{അപൂർണ്ണം}}

13:21, 17 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

Poster for a c. 1884 അമേരിക്കയിൽ നടത്തപ്പെട്ട മാക്ബെത്ത് അവതരണത്തിന്റെ പോസ്റ്റർ.

മാക്ബെത്തിന്റെ ദുരന്തം (അല്ലെങ്കിൽ മാക്ബെത്ത്) വില്യം ഷെയ്ക്സ്പിയറിന്റെ ഒരു ദുരന്ത നാടകമാണ്. ഒരു രാജാവിന്റെ വധവും അതിന്റെ പരിണിത ഫലങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഷേയ്ക്സ്പിയറിന്റെ ഏറ്റവും ചെറിയ ദുരന്ത നാടകമായ മാക്ബെത്ത്, 1603 - 1607 കാലഘട്ടത്തിൽ എഴുതപ്പെട്ടതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. സൈമൺ ഫോർമാൻ എന്ന വ്യക്തി 1611 ഏപ്രിൽ മാസത്തിന്റെ നാടകത്തിന്റെ അവതരണം ദർശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഷെയ്ക്സ്പിയർ കൃതികളുടെ ആദ്യ ശേഖരത്തിൽത്തന്നെ മാക്ബെത്ത് ഇടം നേടിയിരുന്നു.

റാഫേൽ ഹോളിൻഷെഡിന്റെ ‘ഇംഗ്ലണ്ടിന്റെയും സ്കോട്ട്ലണ്ടിന്റെയും ഐർലണ്ടിന്റെയും ചരിത്രം‘ എന്ന കൃതിയിൽ നിന്നാണ് ഷേക്സ്പിയർ ഈ നാടകത്തിലെ കഥാപാത്രങ്ങളായ മാക്ബെത്, മാക്ഡഫ്, ഡങ്കൻ തുടങ്ങിയ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയത്. എന്നാൽ സ്കോട്ട്ലണ്ട് ചരിത്രത്തിലെ സംഭവങ്ങളുമായി കഥയിലെ സംഭവങ്ങൾക്കുള്ള സാമ്യം തുച്ഛമാണ്. നാടകത്തിൽ നിന്ന് വ്യത്യസ്തമായി മക്ബെത്ത് എന്ന രാജാവ് യഥാർത്തിൽ കാര്യപ്രാപ്തിയുള്ളവനും ജനസമ്മതനുമായിരുന്നു..

ശപിക്കപ്പെട്ട ഒരു നാടകമായാണ് മക്ബെത്തിനെ നാടകരംഗത്തുള്ള പലരും കണക്കാക്കുന്നത്. ഇവർ നാടകത്തിന്റെ പേര് പറയുന്നതിന് പകരം സ്കോട്ടിഷ് നാടകം എന്നാണ് പറയുക. എങ്കിലും നൂറ്റാണ്ടുകളായിത്തന്നെ, പല പ്രശസ്തരായ നടീനടന്മാർ ഈ നാടകത്തിൽ മക്ബെത്തിന്റെയും ലേഡി മാക്ബെത്തിന്റെയും അവതരിപ്പിച്ചിട്ടുണ്ട്. അനേകം തവണ ചലച്ചിത്രമായും ടെലിവിഷൻ നാടകമായും ഒപേറയായും, അവതരിക്കപ്പെട്ടിട്ടുള്ള മാക്ബെത് നോവൽ, ചിത്രകഥാ തുടങ്ങിയ മറ്റ് രൂപങ്ങളിലും അവതരിക്കപ്പെട്ടിട്ടുണ്ട്.

Characters

ഇതിവൃത്തം

മാക്ബെത്തിൽ നിന്നൊരു രംഗം. മന്ത്രവാദിനികൾ ഒരു മായികരൂപത്തെ പ്രത്യക്ഷപ്പെടുത്തുന്നു. വില്യം റിമ്മർ വരച്ച ചിത്രം

"https://ml.wikipedia.org/w/index.php?title=മാക്ബെത്ത്&oldid=967223" എന്ന താളിൽനിന്ന് ശേഖരിച്ചത്