"അലഹബാദ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.2) (യന്ത്രം ചേർക്കുന്നു: gu:અલ્હાબાદ જિલ્લો
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: pnb:ضلع الہ آباد
വരി 27: വരി 27:
[[nl:Allahabad (district)]]
[[nl:Allahabad (district)]]
[[no:Allahabad (distrikt)]]
[[no:Allahabad (distrikt)]]
[[pnb:ضلع الہ آباد]]
[[ru:Аллахабад (округ)]]
[[ru:Аллахабад (округ)]]
[[sv:Allahabad (distrikt)]]
[[sv:Allahabad (distrikt)]]

17:19, 15 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ അലഹബാദ് ജില്ല. അലഹബാദ് നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിൻറെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗംഗ, യമുനാ, സരസ്വതി സംഗമം ഈ ജില്ലയിൽ ഉൾപെടുന്നു. 12 വർഷത്തിൽ ഒരിക്കൽ നടത്തപെടുന്ന പ്രസിദ്ധമായ കുംഭ മേള ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിൻറെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിൻറെ കോട്ട, കിഴക്കിൻറെ ഒക്സ്ഫോർഡ് എന്നറിയപെടുന്ന അലഹബാദ് യുണിവേർസിറ്റി, അലഹബാദ്‌ ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.

കാണുക‍

ഉപയോഗപ്രദമായ ലിങ്കുകൾ‍

"https://ml.wikipedia.org/w/index.php?title=അലഹബാദ്_ജില്ല&oldid=966198" എന്ന താളിൽനിന്ന് ശേഖരിച്ചത്