"ആസൂത്രണ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'പഞ്ചവ്ത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) തലക്കെട്ടു മാറ്റം: ആസൂത്രണ കമ്മീഷന് >>> ആസൂത്രണ കമ്മീഷൻ
(വ്യത്യാസം ഇല്ല)

10:30, 15 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പഞ്ചവ്ത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിത് നിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയാണ് ആസൂത്രണ കമ്മീഷൻ. പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് 1950 മാർച്ച് 15 നാണ് ആസൂത്രണ കമ്മീഷൻ രൂപീക്രിതമായത് . ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാന മന്ത്രിമാരാണ് . അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രു ആയിരുന്നു. നിലവിൽ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അഹ് ലുവാലിയ ആണ്.

"https://ml.wikipedia.org/w/index.php?title=ആസൂത്രണ_കമ്മീഷൻ&oldid=965997" എന്ന താളിൽനിന്ന് ശേഖരിച്ചത്