"കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 29: വരി 29:


===വിശേഷങ്ങൾ===
===വിശേഷങ്ങൾ===
[[ചിത്രം:Mani damodara Chakyar-mattavilasa.jpg|thumb|200px|കിള്ളിക്കുറിശ്ശിമംഗലം മഹാദേവ ക്ഷേത്രത്തിൽ [[മാണി ദാമോദര ചാക്യാർ]] മാറ്റവിലാസം കൂത്ത് അവതരിപ്പിക്കുന്നു]]
വാർഷിക ആട്ടവിശേഷങ്ങൾ ഒന്നും ഇവിടെ പടിത്തരമായിട്ടില്ല.
വാർഷിക ആട്ടവിശേഷങ്ങൾ ഒന്നും ഇവിടെ പടിത്തരമായിട്ടില്ല.
പ്രധാനാ ആഘോഷങ്ങളിൽ പ്രധാനമായുള്ളത്;
പ്രധാനാ ആഘോഷങ്ങളിൽ പ്രമുഖമായുള്ളത്;
* ശിവരാത്രി
* ശിവരാത്രി
* വൈക്കത്തഷ്ടമി
* വൈക്കത്തഷ്ടമി
* നിറമാല
* നിറമാല

[[ചിത്രം:Mani damodara Chakyar-mattavilasa.jpg|thumb|200px|കിള്ളിക്കുറിശ്ശിമംഗലം മഹാദേവ ക്ഷേത്രത്തിൽ [[മാണി ദാമോദര ചാക്യാർ]] മാറ്റവിലാസം കൂത്ത് അവതരിപ്പിക്കുന്നു]]


==ഉപദേവന്മാർ==
==ഉപദേവന്മാർ==

15:38, 14 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം. ഒറ്റപ്പാലത്തിന് 8 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിന്റെ തെക്കേ അതിർത്തിയിലൂടെയാണ്. നിള (ഭാരതപ്പുഴ) ഒഴുകുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. [1]

കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം

ഐതീഹ്യം

പരശുരാമൻ പ്രതിഷ്ഠിച്ച ഇവിടുത്തെ തേവരുടെ പുരാതന ക്ഷേത്രം നിർമ്മിച്ചത് ‘’ശ്രീ ശുക ബ്രഹ്മർഷി’‘യാണെന്നാണ് ഐതീഹ്യം [2]. തപസ്സ് ചെയ്യുന്ന സങ്കല്പത്തിലാണ് പരമശിവൻ ഇവിടെ കുടികൊള്ളുന്നത് [3]. അതായത് ദക്ഷിണാമൂർത്തി ഭാവമാണ് കിള്ളിക്കുറിശ്ശിമംഗലത്തെ തേവരുടെ സങ്കലപ വിശ്വസം. പഞ്ചപാണ്ഡവർ തങ്ങളുടെ വനവാസക്കാലത്ത് 108 പുണ്യസ്ഥലങ്ങളിൽ പിതാവായ പാണ്ഡുവിനുവേണ്ടി പൃതുതർപ്പണം നടത്തിയത്രേ, അതിൽ നൂറ്റെട്ടാമത്തെതും അവസാനത്തേതുമായ പുണ്യസ്ഥലം ഇതായിരുന്നുവെന്നാണ് ഐതീഹ്യം. [4]

ചരിത്രം

കിള്ളിക്കുറിശ്ശി ഗ്രാമത്തിന് ആ പേരു ലഭിക്കാനുണ്ടായകാരണം ഈ ക്ഷേത്രമാണത്രേ.

ക്ഷേത്രരൂപകല്പന

ശ്രീകോവിൽ

നമസ്കാരമണ്ഡപം

നാലമ്പലം

ക്ഷേത്രക്കുളം

പൂജാവിധികളും, ആഘോഷങ്ങളും

നിത്യപൂജകൾ

തൃകാല പൂജാവിധിയാണ് കിള്ളിക്കുറിശ്ശിമംഗലത്ത് പടിത്തരമായുള്ളത്.

  • ഉഷഃ പൂജ

കിള്ളിക്കുറിശ്ശി തേവർക്ക് ഉഷ:പൂജയ്ക്ക് നെയ്യ് പായസം നേദിക്കുന്നു നിത്യവും. നെയ്യ് പായസം വഴിപാട് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.

  • ഉച്ച പുജ
  • അത്താഴ പൂജ

കദളിപ്പഴനേദ്യമാണ് മറ്റൊരു പ്രധാന നൈവേദ്യം. ഇവിടെ കദളിപ്പഴം നേദിച്ചുകഴിക്കുന്നത് ജന്മനാ സംസാരശേഷിയില്ലാത്ത കുട്ടികൾക്ക് സംസാരശേഷി കൈവരും എന്നു വിശ്വസിക്കുന്നു.

വിശേഷങ്ങൾ

കിള്ളിക്കുറിശ്ശിമംഗലം മഹാദേവ ക്ഷേത്രത്തിൽ മാണി ദാമോദര ചാക്യാർ മാറ്റവിലാസം കൂത്ത് അവതരിപ്പിക്കുന്നു

വാർഷിക ആട്ടവിശേഷങ്ങൾ ഒന്നും ഇവിടെ പടിത്തരമായിട്ടില്ല. പ്രധാനാ ആഘോഷങ്ങളിൽ പ്രമുഖമായുള്ളത്;

  • ശിവരാത്രി
  • വൈക്കത്തഷ്ടമി
  • നിറമാല

ഉപദേവന്മാർ

ക്ഷേത്രത്തിൽ എത്തിചേരാൻ

ലക്കിടി ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഇവയും കാണുക

അവലംബം

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ : കുഞ്ഞിക്കുട്ടൻ ഇളയത്
  3. മനോരമ ഓൺലൈൻ
  4. കിള്ളിക്കുറിശ്ശിമംഗലം: മനോരമ ഓൺലൈൻ