"നവംബർ 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.6.2) (യന്ത്രം ചേർക്കുന്നു: kv:8 вӧльгым
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: dv:ނޮވެމްބަރު 8
വരി 47: വരി 47:
[[da:8. november]]
[[da:8. november]]
[[de:8. November]]
[[de:8. November]]
[[dv:ނޮވެމްބަރު 8]]
[[el:8 Νοεμβρίου]]
[[el:8 Νοεμβρίου]]
[[en:November 8]]
[[en:November 8]]

20:30, 12 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 8 വർഷത്തിലെ 312-ാം ദിനമാണ്‌ (അധിവർഷത്തിൽ 313). വർഷത്തിൽ 53 ദിവസം ബാക്കി


ചരിത്ര സംഭവങ്ങൾ

  • 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി
  • 1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.
  • 1960 - ജോൺ എഫ് കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.

ജന്മദിനങ്ങൾ

  • 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലിയുടെ ജന്മദിനം
  • 1947 - പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ജന്മദിനം
  • 1976 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബ്രെറ്റ് ലീയുടെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=നവംബർ_8&oldid=964242" എന്ന താളിൽനിന്ന് ശേഖരിച്ചത്