"ജൂലൈ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:18. Juuli |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: dv:ޖުލައި 18 |
||
വരി 48: | വരി 48: | ||
[[da:18. juli]] |
[[da:18. juli]] |
||
[[de:18. Juli]] |
[[de:18. Juli]] |
||
[[dv:ޖުލައި 18]] |
|||
[[el:18 Ιουλίου]] |
[[el:18 Ιουλίου]] |
||
[[en:July 18]] |
[[en:July 18]] |
13:52, 12 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 18 വർഷത്തിലെ 199 (അധിവർഷത്തിൽ 200)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 64 - റോമിൽ വൻ തീപിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന കഥ ഈ തീപിടുത്തവുമായി ബന്ധപ്പെട്ടതാണ്.
- 1536 - ഇംഗ്ലണ്ടിൽ പോപ്പിനെ അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു.
- 1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.
- 1872 - ബ്രിട്ടണിൽ രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.
- 1898 - ക്യൂറി ദമ്പതികൾ പൊളോണിയം എന്ന മൂലകം കണ്ടെത്തി.
- 1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു.
- 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.
ജന്മദിനങ്ങൾ
- 1918 - നെൽസൺ മണ്ടേല
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- മണ്ടേല ദിനം