"ജൂൺ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.1) (യന്ത്രം നീക്കുന്നു: ksh:3. Juuni |
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: dv:ޖޫން 3 |
||
വരി 47: | വരി 47: | ||
[[da:3. juni]] |
[[da:3. juni]] |
||
[[de:3. Juni]] |
[[de:3. Juni]] |
||
[[dv:ޖޫން 3]] |
|||
[[el:3 Ιουνίου]] |
[[el:3 Ιουνίου]] |
||
[[en:June 3]] |
[[en:June 3]] |
15:10, 11 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 3 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 154-ാം ദിവസമാണ് (അധിവർഷത്തിൽ 155).
ചരിത്രസംഭവങ്ങൾ
- 1962 - എയർ ഫ്രാൻസിന്റെ ബോയിംഗ് 707 യാത്രാവിമാനം പാരീസിൽ നിന്നു പറന്നുയരുന്നതിനിടെ തകർന്ന് 130 പേർ മരിച്ചു.
- 1963 - നോർത്ത്വെസ്റ്റ് എയർലൈൻസിന്റെ യാത്രാവിമാനം ബ്രിട്ടീഷ് കൊളംബിയക്കു സമീപം ശാന്തസമുദ്രത്തിൽ തകർന്നു വീണു. 101 പേർ മരണമടഞ്ഞു.
- 1989 - ടിയാനന്മെൻ ചത്വരത്തിൽ തമ്പടിച്ച വിദ്യാർത്ഥി പ്രക്ഷോഭകരെ ചൈനീസ് സർക്കാർ പട്ടാളത്തെ അയച്ച് പുറത്താക്കി.
- 1997 - ലയണൽ ജോസ്പിൻ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 2006 - സെർബിയ-മോണ്ടെനെഗ്രോ റിപബ്ലിക്കിൽ നിന്നും മോണ്ടെനെഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ജന്മദിനങ്ങൾ
- 1966 - വസീം അക്രം, പാകിസ്താൻ ക്രിക്കറ്റ് താരം.
- 1986 - റഫേൽ നാദാൽ, സ്പാനിഷ് ടെന്നിസ് താരം.