"മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: vec:Mikhail Bakunin
(ചെ.)No edit summary
വരി 13: വരി 13:
}}
}}


റഷ്യൻ [[അരാജകത്വവാദം|അരാജകവാദ]]ത്തിന്റെ ഉപജ്ഞാതാവ് ആണ് '''മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ''' . ബെർളിൻ സർവകലാശാലയിൽ ജർമൻ [[തത്വശാസ്ത്രം |ഫിലോസഫി]] പഠിച്ചു. [[സോഷ്യലിസം |സോഷ്യലിസ്റ്റ്]] ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് [[സൈബീരിയ]]യിലേക്കു പോയി. അവിടെ നിന്ന് ലനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).
റഷ്യൻ [[അരാജകത്വവാദം|അരാജകവാദ]]ത്തിന്റെ ഉപജ്ഞാതാവ് ആണ് '''മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ''' . ബെർളിൻ സർവകലാശാലയിൽ ജർമൻ [[തത്വശാസ്ത്രം |ഫിലോസഫി]] പഠിച്ചു. [[സോഷ്യലിസം |സോഷ്യലിസ്റ്റ്]] ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് [[സൈബീരിയ]]യിലേക്കു പോയി. അവിടെ നിന്ന് ലണ്ടനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).


{{അപൂർണ്ണം}}
{{അപൂർണ്ണം}}

07:46, 11 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ
ജനനം(1814-05-30)മേയ് 30, 1814
മരണംജൂലൈ 1, 1876(1876-07-01) (പ്രായം 62)
സംഘടന(കൾ)League of Peace and Freedom, International Working Men's Association
പ്രസ്ഥാനംAnarchist movement

റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആണ് മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ . ബെർളിൻ സർവകലാശാലയിൽ ജർമൻ ഫിലോസഫി പഠിച്ചു. സോഷ്യലിസ്റ്റ് ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് സൈബീരിയയിലേക്കു പോയി. അവിടെ നിന്ന് ലണ്ടനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).