"ക്രൈസ്തവപൗരോഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: പൗരോഹിത്യം >>> പൗരോഹിത്യം (ക്രൈസ്തവം)
(വ്യത്യാസം ഇല്ല)

15:36, 9 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

എപ്പിസ്കോപ്പൽ സഭകളിലെ കൂദാശകളിലൊന്നാണ് പൗരോഹിത്യം അഥവാ തിരുപ്പട്ടം. ഈ കൂദാശയിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ പങ്കു ചേർന്നു സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആത്മരക്ഷക്കു വേണ്ടതായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ഉള്ള അനുഗ്രഹവും അധികാരവും ലഭ്യമാകുന്നുവെന്ന് ഈ സഭകൾ പഠിപ്പിക്കുന്നു. ദൈവജനത്തിൽ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവരായാണ് പുരോഹിതന്മാരെ വിശ്വാസികൾ കരുതുന്നത്.

"https://ml.wikipedia.org/w/index.php?title=ക്രൈസ്തവപൗരോഹിത്യം&oldid=962479" എന്ന താളിൽനിന്ന് ശേഖരിച്ചത്