"ഉപയോക്താവിന്റെ സംവാദം:Shijualex" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 105: വരി 105:

*തോർത്ത് മുണ്ട് ഉരിഞ്ഞ് കളഞ്ഞാലും സജീവമാകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇതുവരെ. ഇനിയങ്ങോട്ട് സജീവമാകാൻ ശ്രമിക്കാം, " രാജി വെച്ചതിനു ശേഷം തിരികെ സജീവമായി കാണുന്നതിൽ സന്തോഷം." എന്നറിയച്ചതിൽ സന്തോഷം. :)--[[User:Subeesh Balan|'''Subeesh''']] [[User talk:Subeesh Balan|Talk‍]] 10:22, 3 മേയ് 2011 (UTC)
*തോർത്ത് മുണ്ട് ഉരിഞ്ഞ് കളഞ്ഞാലും സജീവമാകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇതുവരെ. ഇനിയങ്ങോട്ട് സജീവമാകാൻ ശ്രമിക്കാം, " രാജി വെച്ചതിനു ശേഷം തിരികെ സജീവമായി കാണുന്നതിൽ സന്തോഷം." എന്നറിയച്ചതിൽ സന്തോഷം. :)--[[User:Subeesh Balan|'''Subeesh''']] [[User talk:Subeesh Balan|Talk‍]] 10:22, 3 മേയ് 2011 (UTC)
== കോമൺസ് ==
കോമൺസിൽ നിന്നും ചിത്രം എങ്ങിനെയാ മാഷേ മലയാളം വിക്കിയിലേക്ക് കൊണ്ടുവരുന്നത്?--[[ഉപയോക്താവ്:Jayeshj|Jayeshj]] 17:21, 5 മേയ് 2011 (UTC)

17:21, 5 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

വേലിതന്നെ വിളവുതിന്നണോ? ക്ഷമിച്ചൂടേ? സ്വാഗതംചെയ്യാനെങ്കിലും കാത്തുനിൽക്കാമായിരുന്നു. ശ്രദ്ധേയതയ്ക്ക് കുറവുള്ള വ്യക്തിയാണ് ഇദ്ദേഹം എന്ന് കരുതുന്നില്ല.--തച്ചന്റെ മകൻ 06:13, 6 ജനുവരി 2011 (UTC)[മറുപടി]

പ്രത്യേകം:അന്തർവിക്കിയില്ലാത്തവ

മാഷെ, ദയവായി എന്റെ സംശയത്തിനു ഉത്തരം തരിക.

1. പ്രത്യേകം:അന്തർവിക്കിയില്ലാത്തവ താൾ പുതുകുന്നത് ആരാ?
2. പ്രത്യേകം:അന്തർവിക്കിയില്ലാത്തവ താൾ പുതുക്കുന്ന സമയം (frequency of update)?

--മനു എം ജി 10:57, 10 ജനുവരി 2011 (UTC)[മറുപടി]

Hello there, again!

Hi Shijualex! Hope you remember me, once you wished me to contact with you by email. Well, please talk at my talk page here only. I don't know Malayalam, so I wrote to you in English. Awaiting your reply, --Sainsf 14:45, 24 ജനുവരി 2011 (UTC)[മറുപടി]

If you are serious about outreach programs for oriya, mail me at shijualexonline@gmail.com. You cannot do public outreach programs without revealing your identity. I do not know why you are so insecure about sending email. --ഷിജു അലക്സ് 16:04, 24 ജനുവരി 2011 (UTC)[മറുപടി]

ഇന്റർവിക്കി ക്രമം

ഷിജു, ഇന്റർ‌വിക്കി കണ്ണികളുടെ ക്രമം ശരിയാക്കുക എന്നത് ഇന്റർ‌വിക്കി ജോലിയിൽ പെടും എന്നായിരുന്നു എന്റെ വിചാരം.ഞാൻ പുതിയ ഒരു എൻട്രി ഉണ്ടാക്കിയിട്ടുണ്ട്. ഇതും കാണുക ഉപയോക്താവ്:Manubot/task1 --മനു എം ജി 05:21, 25 ജനുവരി 2011 (UTC)[മറുപടി]

സ.വി.കോ. വാല്യം -1

സർവ്വവിജ്ഞാനകോശം പദ്ധതിയിൽ വാല്യം-1 ലെ ലേഖനങ്ങളുടെ പട്ടിക പൂർത്തീകരണം കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ 1331 ലേഖനങ്ങളാണുള്ളത്. ഒന്ന് ഒത്ത് പിടിച്ചാൽ കുറെയധികം ലേഖനങ്ങൾ വിക്കിയിലെത്തിക്കാം --RameshngTalk to me 12:31, 26 ജനുവരി 2011 (UTC)[മറുപടി]

നന്ദി

ഷിജു, താരകത്തിൽ ഒപ്പു വച്ചതിനും വിലയിരുത്തലിനും വളരെ വളരെ നന്ദി. -- റോജി പാലാ 04:57, 6 ഫെബ്രുവരി 2011 (UTC)[മറുപടി]

താരകം

ഷിജു,താരകം തന്നതിൽ അതിയായ സന്തോഷം .. -- Irvin calicut ഇർവിൻ കാലിക്കറ്റ് 19:42, 12 മാർച്ച് 2011 (UTC)[മറുപടി]

മെഡൽ

ഇപ്പഴാ കണ്ടത് :) നന്ദി --ജുനൈദ് | Junaid (സം‌വാദം) 04:59, 20 മാർച്ച് 2011 (UTC)[മറുപടി]

Sanskrit Wikisource

As I see, you moved the Sanskrit category to it's subdomain... But most of this category didn't move, cause that articles are not in the Category:Sanskrit, but are in the Category:संस्कृत, what also means Sanskrit...--Andrijko Z. 14:08, 20 മാർച്ച് 2011 (UTC)[മറുപടി]

Hola from Mexico

Hola! Gerard recommended that I contact you. I am Leigh from the newly forming Wikimedia México working on my first GLAM. He said you could give me valuable advice. You can contact me at [:en:User_talk:Thelmadatter] Gracias!148.241.190.83 16:46, 22 മാർച്ച് 2011 (UTC)[മറുപടി]

Looking for Hindi Wikipedians

Hi Shijualex!

I'm Maryana, a research fellow for the Wikimedia Foundation. I wanted to direct your attention to this -- a fellowship program I'm running this summer that seeks to pair graduate students working in the humanities with veteran Wikipedians from different language projects, with the goal of producing histories of non-English Wikipedia communities. One of our potential researchers speaks Hindi (and can read Urdu and Sanskrit), so I'm reaching out to you in the hopes that you'll know someone from hi.wiki who can be her guide to the community's history. If you or someone you know sounds like a good candidate for the job, please let me know! Also, she'll likely be in India this summer and is interested in meeting Wikipedians in Delhi, Jaipur, or anywhere in the northwestern part of the country. Do you happen to know any Wikipedians there or know of any meetups/events/etc. that are happening there in June or July? (Or is all the action in Bangalore and Mumbai?)

You can email me at mpinchuk [at] wikimedia.org, or leave a message on my en.wiki talk page. Thanks! Hope to hear from you soon! --Buickmackane 17:28, 23 മാർച്ച് 2011 (UTC)[മറുപടി]

ആശംസകൾ

സ്‌നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ.. ഷിജു ...-- Irvin calicut ഇർവിൻ കാലിക്കറ്റ് 07:36, 13 ഏപ്രിൽ 2011 (UTC)[മറുപടി]

വിഷു ഈസ്റ്റർ ആശംസകൾ

ഐശ്വര്യം നിറഞ്ഞ വിഷു ഈസ്റ്റർ ആശംസകൾ -- Raghith 07:07, 14 ഏപ്രിൽ 2011 (UTC)[മറുപടി]

എല്ലാവിധ നന്മകളും നിറഞ്ഞ വിഷു ആശംസകൾ, സനേഹം, --സുഗീഷ് 20:16, 14 ഏപ്രിൽ 2011 (UTC)[മറുപടി]

Sanskrit Wikipedia

Namastey! I am Vaibhav Jain. I am trying to become a administrator on Sanskrit Wikipedia. Please tell your views on it here:

http://sa.wikipedia.org/wiki/%E0%A4%B5%E0%A4%BF%E0%A4%95%E0%A4%BF%E0%A4%AA%E0%A5%80%E0%A4%A1%E0%A4%BF%E0%A4%AF%E0%A4%BE%E0%A4%B8%E0%A4%AE%E0%A5%8D%E0%A4%AD%E0%A4%BE%E0%A4%B7%E0%A4%A3%E0%A4%AE%E0%A5%8D:%E0%A4%AA%E0%A5%8D%E0%A4%B0%E0%A4%AC%E0%A4%82%E0%A4%A7%E0%A4%95#My_new_request

I have also requested for Sanskrit Wikiquote. Please support us here and if you can, try to add some articles in the development wiki:

http://meta.wikimedia.org/wiki/Requests_for_new_languages/Wikiquote_Sanskrit

Vibhijain 10:50, 23 ഏപ്രിൽ 2011 (UTC)[മറുപടി]

"മലയാളികൽ വിക്കിപീഡിയയെ സ്നേഹിക്കുന്നു" പദ്ധതിയിൽ ഞാനും സജീവമായി(?) പങ്കെടുത്തു- 15നടുത്ത് ചിത്രങ്ങൾ കോമൺസിൽ അപ്|ലോഡ് ചെയ്യുകയും ചെയ്തു. ഇന്ന് ഇത് അവസാനിക്കുമ്പോൾ ന്യായമായ ഒരു സംശയം ഉണ്ടാകുന്നു. ഇതിലൂടെ ലഭിച്ച ചിത്രങ്ങൾ എത്രമാത്രം പ്രസക്തമാണ് ? എന്റെ അഭിപ്രായത്തിൽ അപ്രസക്തമായ ചിത്രങ്ങൾ വളരെയേറെയുണ്ട്. എന്റേതുൾപ്പെടെയുള്ളവയിൽ തികച്ചും അനുയോജ്യമായതു മാത്രം സ്വീകരിച്ച്, അല്ലാത്തവ തള്ളിക്കളയാനുള്ള ഒരു "പ്രത്യേക പരിപാടി" കൂടി വേണ്ടതല്ലേ ? നല്ല ചിത്രങ്ങൾധാരാളം ലഭിക്കാനും ഈ പ്രത്യേക പരിപാടി ഇടയാക്കി എന്ന സന്തോഷവും ഒപ്പം പങ്കുവയ്ക്കുന്നു. Reji Jacob 17:55, 25 ഏപ്രിൽ 2011 (UTC)[മറുപടി]

അപ്|ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളെ സംബന്ധിച്ച് ഞാൻ അറിയിച്ച അഭിപ്രായത്തോടു പ്രതികരിക്കുകയും, അതു സംബന്ധിച്ചുള്ള അടുത്ത ഘട്ടം പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിജക്കുകയും ചെയ്തതിൽ നന്ദി അറിയിക്കുന്നു. എന്നാൽ' ഒരു ചിത്രം കോമ്മൺസിലേയ്ക്ക് കയറ്റി വിടാനുള്ള' സാങ്കേതിക പരിജ്ഞാനമേ എനിക്ക് ആയിട്ടുള്ളു എന്നതിനാൽ എല്ലാ ആശംസകളും അർപ്പിച്ച് ഞാൻ മാറി നിൽക്കുന്നു. ഒരിക്കൽ കൂടി നന്ദി.

Reji Jacob 17:52, 27 ഏപ്രിൽ 2011 (UTC)[മറുപടി]

തലക്കെട്ട്:

നന്ദി ഷിജു ഞാൻ ഇപോഴാ കട്ടികൂട്ടിയ തലക്കെട്ട് കണ്ടത്, [കാണുക] -- Irvin calicut ഇർവിൻ കാലിക്കറ്റ് 07:00, 1 മേയ് 2011 (UTC)[മറുപടി]

ആവർത്തന ചിത്രങ്ങൾ

സ്നേഹിക്കൽ പരിപാടിയുടെ കാര്യനിർവ്വഹണം പദ്ധതിയുടെ സംവാദം നോക്കുക --Ranjithsiji 12:53, 1 മേയ് 2011 (UTC)[മറുപടി]

• തോർത്ത് മുണ്ട് ഉരിഞ്ഞ് കളഞ്ഞാലും സജീവമാകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഇതുവരെ. ഇനിയങ്ങോട്ട് സജീവമാകാൻ ശ്രമിക്കാം, " രാജി വെച്ചതിനു ശേഷം തിരികെ സജീവമായി കാണുന്നതിൽ സന്തോഷം." എന്നറിയച്ചതിൽ സന്തോഷം. :)--Subeesh Talk‍ 10:22, 3 മേയ് 2011 (UTC)[മറുപടി]

കോമൺസ്

കോമൺസിൽ നിന്നും ചിത്രം എങ്ങിനെയാ മാഷേ മലയാളം വിക്കിയിലേക്ക് കൊണ്ടുവരുന്നത്?--Jayeshj 17:21, 5 മേയ് 2011 (UTC)[മറുപടി]