"അഖില ഭാരത ഹിന്ദു മഹാസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 117.204.126.194 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 10: വരി 10:
== ഗാന്ധിവധത്തിലെ പങ്കു് ==
== ഗാന്ധിവധത്തിലെ പങ്കു് ==


ക്വിറ്റ് ഇന്ത്യാ സമരക്കാലത്തും തുടർന്നും അവർ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയിരുന്നു.
ഗാന്ധി വധത്തിൽ ഹിന്ദു മഹാ സഭയ്ക്ക് പങ്കുണ്ട് എന്നത് വെറും ഒരു ആരോപണമാണ് എന്ന് തെളിഞ്ഞു.
മുസ്ലീം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്ന് അവർ പ്രചരിപ്പിച്ചു. [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയുടെ]] കൊലയാളിയായിരുന്ന '''നഥൂറാം വിനായക് ഗോഡ്സെയും'' [[വിനായക് ദാമോദർ സാവർക്കർ]] അടക്കമുള്ള വധആസൂത്രകരും ഹിന്ദു മഹാസഭക്കാരായിരുന്നു
<ref>''എല്ലാവസ്തുതകളും ഒരുമിച്ചു പരിശോധിച്ചാൽ സവർക്കരും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല.'' - '''മഹാത്മാ ഗാന്ധി വധ ഗുഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്'''; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970;വാല്യം ൨;പുറം 303;ഖണ്ഡിക 25,106
<br> ഗാന്ധിവധ ഗുഢാലോചനയെക്കറിച്ച് അന്വേഷിയ്ക്കാൻ 1965 മാർച്ച് 22നു് നിലവിൽ വന്ന [[ജീവൻ ലാൽ കപൂർ]] കമ്മീഷൻ അതിന്റെ റിപ്പോർട്ട് 1965 സെ 30-നാണു് പൂർത്തിയാക്കിയതു്.


</ref>.
ഹിന്ദു ദേശിയ വാദി പാർട്ടികൾ.

== അവലംബം ==
<references />

[[വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ]]
[[വർഗ്ഗം:ഹിന്ദുത്വം]]
[[വർഗ്ഗം:തീവ്രവാദസംഘടനകൾ]]

[[bn:অখিল ভারতীয় হিন্দু মহাসভা]]
[[en:Akhil Bharatiya Hindu Mahasabha]]
[[fr:Hindu Mahasabha]]
[[hi:अखिल भारतीय हिन्दू महासभा]]
[[it:Hindu Mahasabha]]
[[mr:अखिल भारतीय हिंदू महासभा]]
[[ru:Акхил бхаратия хинду махасабха]]
[[sv:Akhil Bharatiya Hindu Mahasabha]]

14:27, 3 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

1915 മുതൽ 1952 വരെ ഇന്ത്യയിൽ സജീവമായി നിലനിന്ന തീവ്രവാദി[1] സാമുദായിക രാഷ്ട്രീയകക്ഷിയായിരുന്നു അഖിൽ ഭാരത് ഹിന്ദു മഹാസഭ (ഹിന്ദിയിൽ : अखिल भारत हिन्दू महासभा). വിനായക് ദാമോദർ സാവർക്കർ, നഥൂറാം വിനായക് ഗോഡ്‌സെ, ശ്യാമ പ്രസാദ് മുഖർജി തുടങ്ങിയവർ ഇതിന്റെ നേതാക്കളായിരുന്നു.

സാമുദായിക കക്ഷി

ഹിന്ദു മഹാസഭ മുസ്ലീം ലീഗിനെയും സ്വാതന്ത്ര്യ പ്രസ്ഥാനമായ കോൺഗ്രസ്സിനെയും എതിർത്തിരുന്നു. 1938-ൽ നടന്ന തെരഞ്ഞെടുപ്പിനെ ത്തുടർന്നു് സിന്ധിലും കിഴക്കൻ ബംഗാളിലും രൂപംകൊണ്ട മുസ്ലീം ലീഗ് സർക്കാരുകളിൽ ഹിന്ദു മഹാസഭയ്കു് മന്ത്രിമാർ ഉണ്ടായിരുന്നു. പാകിസ്താനു് വേണ്ടിയുള്ള പ്രമേയം സിന്ധിലെയും കിഴക്കൻ ബംഗാളിലെയും നിയമസഭകൾ പാസാക്കിയപ്പോഴും ഹിന്ദു മഹാസഭ മന്ത്രിമാർ‍ രാജിവച്ചില്ല.

ഗാന്ധിവധത്തിലെ പങ്കു്

ക്വിറ്റ് ഇന്ത്യാ സമരക്കാലത്തും തുടർന്നും അവർ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയിരുന്നു. മുസ്ലീം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്ന് അവർ പ്രചരിപ്പിച്ചു. മഹാത്മാഗാന്ധിയുടെ കൊലയാളിയായിരുന്ന 'നഥൂറാം വിനായക് ഗോഡ്സെയും വിനായക് ദാമോദർ സാവർക്കർ അടക്കമുള്ള വധആസൂത്രകരും ഹിന്ദു മഹാസഭക്കാരായിരുന്നു [2].

അവലംബം

  1. 1) 1948 മെയ് 6നു് ഭാരത സംഘാത ആഭ്യന്തര മന്ത്രി സർദാർ വല്ലഭ ഭായി പട്ടേൽ, ശ്യാമപ്രസാദ് മുഖർജിയുടെ കത്തിനു് നല്കിയ മറുപടിയിൽ ഇങ്ങനെ എഴുതി: മഹന്ത് ദിഗ്വിജയനാഥ്, പ്രഫ റാം സിംഹ് ,ദേശ് പാണ്ഡേ തുടങ്ങിയ നിരവധി ഹിന്ദു മഹാസഭാ വക്താക്കൾ‍ അടുത്ത കാലം വരെ സമരോൽ‍സുകമായ വർഗീയവാദം പ്രചരിപ്പിച്ചുനടന്നിരുന്നു. അതു് പൊതുജീവിതത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നു് മനസ്സിലാക്കണം.
    2) 1948 ജൂലയ് 18നു് ഭാരത സംഘാത ആഭ്യന്തര മന്ത്രി സർദാർ വല്ലഭ ഭായി പട്ടേൽ , ശ്യാമപ്രസാദ് മുഖർജിയുടെ മറ്റൊരു കത്തിനു് നല്കിയ മറുപടിയിൽ ഇങ്ങനെ എഴുതി: ഹിന്ദു മഹാസഭയുടെ പ്രവർത്തനഫലമായി ആ ദുരന്തം സംഭവിയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന അന്തരീക്ഷം രാജ്യത്തു് സൃഷ്ടിയ്ക്കപ്പെട്ടിരുന്നുവെന്നു് റിപ്പോർട്ടുകൾ ഉറപ്പിച്ചുപറയുന്നു. ഹിന്ദു മഹാസഭയിലെ അതിതീവ്ര വിഭാഗം ഗാന്ധിവധഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്നു് ഞാൻ തീർത്തു് വിശ്വസിയ്ക്കുന്നു.
    -എ ജി നൂറാണി എഴുതി 2002ൽ പ്രകാശിപ്പിച്ച സവർ‍ക്കറും ഹിന്ദുത്വവും എന്നഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണികൾ
  2. എല്ലാവസ്തുതകളും ഒരുമിച്ചു പരിശോധിച്ചാൽ സവർക്കരും സംഘവും നടത്തിയ ഗുഢാലോചനയുടെ ഫലമായിരുന്നു ഗാന്ധിവധം എന്ന നിഗമനത്തിനല്ലാതെ മറ്റൊന്നിനും പ്രസക്തിയില്ല. - മഹാത്മാ ഗാന്ധി വധ ഗുഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970;വാല്യം ൨;പുറം 303;ഖണ്ഡിക 25,106
    ഗാന്ധിവധ ഗുഢാലോചനയെക്കറിച്ച് അന്വേഷിയ്ക്കാൻ 1965 മാർച്ച് 22നു് നിലവിൽ വന്ന ജീവൻ ലാൽ കപൂർ കമ്മീഷൻ അതിന്റെ റിപ്പോർട്ട് 1965 സെ 30-നാണു് പൂർത്തിയാക്കിയതു്.
"https://ml.wikipedia.org/w/index.php?title=അഖില_ഭാരത_ഹിന്ദു_മഹാസഭ&oldid=959261" എന്ന താളിൽനിന്ന് ശേഖരിച്ചത്