"ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൃംഖല
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: lv:Starptautiskā dabas un dabas resursu aizsardzības savienība
വരി 37: വരി 37:
[[ko:국제 자연 보호 연맹]]
[[ko:국제 자연 보호 연맹]]
[[lt:Pasaulinė gamtos apsaugos organizacija]]
[[lt:Pasaulinė gamtos apsaugos organizacija]]
[[lv:Starptautiskā dabas un dabas resursu aizsardzības savienība]]
[[mk:Меѓународен сојуз за заштита на природата]]
[[mk:Меѓународен сојуз за заштита на природата]]
[[mr:वर्ल्ड काँझरवेशन युनियन]]
[[mr:वर्ल्ड काँझरवेशन युनियन]]

17:23, 25 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇത് വേൾഡ് കൺസർവേഷൻ യൂണിയൻ എന്ന പേരിലും, ഐ.യു.സി.എൻ എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് റെഡ്‌ ലിസ്റ്റ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.