"മൊണ്ടാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 47°N 110°W / 47°N 110°W / 47; -110
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: chy:Montana
(ചെ.) യന്ത്രം ചേർക്കുന്നു: ckb:مۆنتانا
വരി 39: വരി 39:
[[ca:Montana]]
[[ca:Montana]]
[[chy:Montana]]
[[chy:Montana]]
[[ckb:مۆنتانا]]
[[cs:Montana]]
[[cs:Montana]]
[[cv:Монтана]]
[[cv:Монтана]]

02:48, 24 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം


യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് മൊണ്ടാന. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അനേകം മലനിരകളുണ്ട്. ഇവയും മദ്ധ്യ ഭാഗത്തെ ഒറ്റപ്പെട്ട മലനിരകളും ചേർന്നുള്ള 77 മലനിരകൾ റോക്കി മലകൾ എന്നറിയപ്പെടുന്നു. ഈ ഭൂമിശാസ്ത്രപരമഅയ പ്രത്യേകത സംസ്ഥാനത്തിന്റെ പേരിലും നിഴലിച്ചിരിക്കുന്നു. സ്പാനിഷിൽ മൊണ്ടാന എന്നാൽ മല എന്നാർത്ഥം. വിസ്തൃതിയിൽ നാലാം സ്ഥാനത്തുള്ള ഈ സംസ്ഥാനം എന്നാൽ ജനസംഖ്യയിൽ 44-ആം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ജനസാന്ദ്രതയിൽ പിന്നിൽ നിന്നും മൂന്നാം സ്ഥാനത്താണ്.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 8ന് പ്രവേശനം നൽകി (41ആം)
പിൻഗാമി

47°N 110°W / 47°N 110°W / 47; -110

"https://ml.wikipedia.org/w/index.php?title=മൊണ്ടാന&oldid=954636" എന്ന താളിൽനിന്ന് ശേഖരിച്ചത്