"ജുറാസ്സിക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 37: വരി 37:


==അവലംബം==
==അവലംബം==
*[http://www.scotese.com/late1.htm അപ്പർ /അന്ത്യ ജുറാസ്സിക്]
*[http://www.urweltmuseum.de/Englisch/museum_eng/Geologie_eng/Tektonik_eng.htm ജുറാസ്സിക് കാലം]

==പുറമെ നിന്നുള്ള കണ്ണികൾ==
==പുറമെ നിന്നുള്ള കണ്ണികൾ==



10:29, 21 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജുറാസ്സിക്‌
പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ round ഓപ്പറേറ്റർപ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ round ഓപ്പറേറ്റർ ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്
പ്രമാണം:LateJurassicGlobal.jpg
Mean atmospheric O
2
content over period duration
c. 26 vol %[1][2]
(130 % of modern level)
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO
2
അളവ്
c. 1950 ppm[3]
(7 times pre-industrial level)
Mean surface temperature over period duration c. 16.5 °C[4]
(3 °C above modern level)
Key events in the Jurassic
-205 —
-200 —
-195 —
-190 —
-185 —
-180 —
-175 —
-170 —
-165 —
-160 —
-155 —
-150 —
-145 —
An approximate timescale of key Jurassic events.
Axis scale: millions of years ago.

ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6 ± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5 ± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ കൃറ്റേഷ്യസ്‌ കാലം തുടങ്ങുനത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രധാന 'ഇറ' ആണ് 'മെസോസൊഎക്' , ഈ കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപെടുന്നു. ഈ കാലത്തിന്ടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപെടുന്നു.

പേരിനു പിന്നിൽ

സ്വിറ്റ്സർലാന്റ് ഉള്ള ജുറ മല നിരകളുടെ പേര് ആണ് ഈ കാലതിനു , കാരണം ഈ മല നിരകളിൽ ആണ് ഈ കാലത്തിന്ടെ ഏറ്റവും കുടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.

ജുറാസ്സിക് കാലത്തിന്ടെ വിഭജനം

ജുറാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.

അപ്പർ /അന്ത്യ ജുറാസ്സിക് 145.5 ± 4.0 മയ) മുതൽ (161.2 ± 4.0 മയ) വരെ. മധ്യ ജുറാസ്സിക് (161.2 ± 4.0 മയ) മുതൽ (175.6 ± 2.0 മയ) വരെ. ലോവേർ / തുടക ജുറാസ്സിക് 175.6 ± 2.0 മയ) മുതൽ (199.6 ± 0.6 മയ) വരെ.

ജുറാസ്സിക് കാലത്ത് ജീവിച്ച പ്രധാനദിനോസറുകൾ

സ്റ്റെഗോസോറസ്‌ ,അല്ലോസോറസ്‌, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

കുറിച്ച് എടുക്കാൻ

"https://ml.wikipedia.org/w/index.php?title=ജുറാസ്സിക്‌&oldid=953420" എന്ന താളിൽനിന്ന് ശേഖരിച്ചത്