"സുഭാഷ് ഘായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
കണ്ണികൾ
വരി 21: വരി 21:
===ആദ്യകാലജീവിതം===
===ആദ്യകാലജീവിതം===
ഒരു പഞ്ചാബി കുടുംബത്തിലാണ് സുഭാഷ് ഘായ് ജനിച്ചത്. പിതാവ് ദില്ലിയിലെ ഒരു ദന്തഡോക്ടറായിരുന്നു. ദില്ലിയിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം ഹരിയാനയിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടി. പിന്നീട്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം, 1970 മുതൽ ഹിന്ദി ചലച്ചിത്ര വേദിയിൽ പ്രവർത്തിച്ചു തുടങ്ങി.

===പുറത്തേക്കുള്ള കണ്ണികൾ===
* [http://www.subhashghai.in/ സുഭാഷ് ഘായ് ഔദ്യോഗിക വെബ്സൈറ്റ്]
* [http://muktaarts.com/ മുക്ത ആർട്സ് ഔദ്യോഗിക വെബ്സൈറ്റ്]
* {{imdb name|id=0007131|name=Subhash Ghai}}

03:14, 19 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സുഭാഷ് ഘായ്
സുഭാഷ് ഘായ്(2007)
തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1970 - തുടരുന്നു
ജീവിതപങ്കാളി(കൾ)മുക്ത ഘായ്
വെബ്സൈറ്റ്http://muktaarts.com/

ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്. 1924 ജനുവരി 24-ന് നാഗ്പൂരിൽ ജനിച്ചു. കാളീചരൺ(1976), കഴ്സ്(1980), ഹീറോ(1983), മേരി ജംഗ്(1985), കർമ(1986), രാം ലഖൻ(1989),സൗദാഗർ(1991), ഖൽനായക്(1993), പർദേശ്(1997), താൾ(1999) തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ചിത്രങ്ങളിലെ കഥാപരമായും ദൃശ്യപരമായുമുള്ള പൊലിമ മൂലം 'ഹിന്ദി സിനിമയിലെ ഷോമാൻ' എന്നറിയപ്പെടുന്നു. 1982-ൽ മുക്ത ആർട്സ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനി ആരംഭിച്ചു. മുക്ത ഘായ് ആണ് ഭാര്യ.

ആദ്യകാലജീവിതം

ഒരു പഞ്ചാബി കുടുംബത്തിലാണ് സുഭാഷ് ഘായ് ജനിച്ചത്. പിതാവ് ദില്ലിയിലെ ഒരു ദന്തഡോക്ടറായിരുന്നു. ദില്ലിയിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം ഹരിയാനയിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടി. പിന്നീട്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം, 1970 മുതൽ ഹിന്ദി ചലച്ചിത്ര വേദിയിൽ പ്രവർത്തിച്ചു തുടങ്ങി.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സുഭാഷ്_ഘായ്&oldid=952501" എന്ന താളിൽനിന്ന് ശേഖരിച്ചത്