"മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
റഷ്യൻ [[അരാജകവാദം|അരാജകവാദ]]ത്തിന്റെ ഉപജ്ഞാതാവ് ആണ് '''മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ''' . ബെർളിൻ സർവകലാശാലയിൽ ജർമൻ [[ദർശനം |ഫിലോസഫി]] പഠിച്ചു. [[സോഷ്യലിസം |സോഷ്യലിസ്റ്റ്]] ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് [[സൈബീരിയ]]യിലേക്കു പോയി. അവിടെ നിന്ന് ലനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).
റഷ്യൻ [[അരാജകത്വവാദം|അരാജകവാദ]]ത്തിന്റെ ഉപജ്ഞാതാവ് ആണ് '''മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ''' . ബെർളിൻ സർവകലാശാലയിൽ ജർമൻ [[തത്വശാസ്ത്രം |ഫിലോസഫി]] പഠിച്ചു. [[സോഷ്യലിസം |സോഷ്യലിസ്റ്റ്]] ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് [[സൈബീരിയ]]യിലേക്കു പോയി. അവിടെ നിന്ന് ലനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).


{{അപൂർണ്ണം}}
{{അപൂർണ്ണം}}

11:28, 11 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആണ് മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ . ബെർളിൻ സർവകലാശാലയിൽ ജർമൻ ഫിലോസഫി പഠിച്ചു. സോഷ്യലിസ്റ്റ് ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് സൈബീരിയയിലേക്കു പോയി. അവിടെ നിന്ന് ലനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).