"നീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: simple:Ultramarine
(ചെ.) r2.5) (യന്ത്രം ചേർക്കുന്നു: az, be, ca, el, eu, hi, id, io, ko, la, th, tr, vi, zh-min-nan പുതുക്കുന്നു: simple
വരി 11: വരി 11:
[[വർഗ്ഗം:സൾഫൈഡുകൾ]]
[[വർഗ്ഗം:സൾഫൈഡുകൾ]]


[[az:Tünd göy]]
[[be:Блакітны колер]]
[[ca:Blau marí]]
[[cs:Pařížská modř]]
[[cs:Pařížská modř]]
[[da:Ultramarin]]
[[da:Ultramarin]]
[[de:Ultramarin]]
[[de:Ultramarin]]
[[el:Μπλε μαρέν]]
[[en:Ultramarine]]
[[en:Ultramarine]]
[[es:Azul marino]]
[[es:Azul marino]]
[[eu:Itsas urdin]]
[[fi:Ultramariini]]
[[fi:Ultramariini]]
[[fr:Bleu outremer]]
[[fr:Bleu outremer]]
[[hi:नौसेना नीला]]
[[id:Biru laut]]
[[io:Ultramaro]]
[[it:Blu oltremare]]
[[it:Blu oltremare]]
[[ja:ウルトラマリン]]
[[ja:ウルトラマリン]]
[[ko:군청]]
[[la:Caeruleus ultramarinus]]
[[lt:Ultramarinas]]
[[lt:Ultramarinas]]
[[nl:Ultramarijn]]
[[nl:Ultramarijn]]
വരി 25: വരി 35:
[[pt:Azul ultramarino]]
[[pt:Azul ultramarino]]
[[ru:Ультрамарин]]
[[ru:Ультрамарин]]
[[simple:Ultramarine]]
[[simple:Navy blue]]
[[sv:Ultramarin]]
[[sv:Ultramarin]]
[[th:สีกรมท่า]]
[[tr:Lacivert]]
[[uk:Ультрамарин]]
[[uk:Ультрамарин]]
[[vi:Lam sẫm]]
[[zh:群青]]
[[zh:群青]]
[[zh-min-nan:Khóng-sek]]

06:03, 8 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃത്യാ കാണപ്പെടുന്ന നീലം. ലാപ്പിസ് ലസൂലിയിൽ നിന്നും നിർമ്മിച്ചത്

തുണികൾക്ക് വെള്ളനിറം നൽകുവാൻ ഉപയോഗിക്കുന്ന ധാതുവാണ് നീലം. നീലം പ്രകൃത്യായും കൃത്രിമമായും ലഭ്യമാണ്. നീലനിറമുള്ള അലൂമിനിയം ധാതുവായ ലാപ്പിസ് ലസൂലി നീലം നിർമ്മിക്കുന്നതിനായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. അലൂമിനിയത്തിന്റേയും സോഡിയത്തിന്റെയും ഡബിൾസിലിക്കേറ്റാണ് രാസപരമായി നീലം.

കൃത്രിമമായി നിർമ്മിച്ച നീലം. നീലനിറം

ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ഉള്ള ഗുഹാചിത്രങ്ങളിൽ നീലം ഉപയോഗിച്ചതായി തെളിവുകളുണ്ട്. ചൈനയിലേയും ഇന്ത്യയിലേയും മ്യൂറൽ ചിത്രങ്ങളിലും ചായമായി ഇത് ഉപയോഗിച്ചിരുന്നു. ഇന്ന് കൃത്രിമമാർഗ്ഗങ്ങളിലൂടെയാണ് നീലം നിർമ്മിക്കുന്നത്. നീല, വയലറ്റ് എന്നീ നിറങ്ങളിൽ നീലം ലഭ്യമാണ്. വീടുകളും കെട്ടിടങ്ങളും കുമ്മായം പൂശുമ്പോൾ വെള്ള നിറം ലഭിക്കുന്നതിനായി നീലം ചേർത്തിരുന്നു. ഇന്നും വെള്ള സിമന്റിനൊപ്പം നീലം ചേർത്താണ് കെട്ടിടങ്ങളുടെ ചുമരുകൾ ചായം പൂശുന്നത്.

കൃതൃമമായി നിർമ്മിച്ച നീലം. വയലറ്റ് നിറം
"https://ml.wikipedia.org/w/index.php?title=നീലം&oldid=947867" എന്ന താളിൽനിന്ന് ശേഖരിച്ചത്