"കൊച്ചി തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°35′N 76°08′E / 9.58°N 76.14°E / 9.58; 76.14
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) en:Port of Cochin
വരി 1: വരി 1:
{{Infobox port
| name = Port of Cochin <br /> കൊച്ചി തുറമുഖം
| image = Vallarpadam Container Terminal.JPG
| caption = The [[International_Container_Transshipment_Terminal,_Kochi|International Container Trans-shipment Terminal (ICTT)]] of the Kochi Port
| country = [[India]]
| location = [[Kochi]]
| coordinates = {{coord|9.58|N|76.14|E|display=title,inline}}
| opened = May 26, 1928
| operated = Cochin Port Trust and Dubai Ports World
| owner = Ministry of Shipping, Government of India
| type =
| sizewater =
| sizeland =
| size =
| berths = 9 berths in Ernakulam Wharf and 4 berths in Mattancherry Wharf
| wharfs = 2
| piers =
| employees =
| leadershiptitle = Chairman
| leader = Shri N. Ramachandran, IPS
| blankdetailstitle1 =
| blankdetails1 =
| blankdetailstitle2 =
| blankdetails2 =
| blankdetailstitle3 =
| blankdetails3 =
| arrivals =
| cargotonnage =
| containervolume = 2,89,817 TEU (2009)<ref>http://www.cochinport.com/php/contentManagement.php?catID=51</ref>
| cargovalue = 17.43 million tonnes
| passengertraffic =
| revenue =
| profit =
| blankstatstitle1 =
| blankstats1 =
| blankstatstitle2 =
| blankstats2 =
| blankstatstitle3 =
| blankstats3 =
| website = [http://www.cochinport.com/ CochinPort.com]
}}
[[File:Cochin Port Trust.jpg|right|ലഘു|കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം]]
[[File:Cochin Port Trust.jpg|right|ലഘു|കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം]]
ഭാരതത്തിലെ [[പ്രകൃതിദത്ത തുറമുഖം|പ്രകൃതിദത്ത തുറമുഖങ്ങളിൽ]] ഒന്നാണ്‌ '''കൊച്ചി തുറമുഖം'''. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന [[മുസിരിസ്]] തുറമുഖം 1341 ൽ [[പെരിയാർ|പെരിയാറിൽ]] ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. [[വൈപ്പിൻ]] രൂപം കൊണ്ടു.

ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ്‌ കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ [[റോബർട്ട് ബ്രിസ്റ്റോ|റോബർട്ട് ബ്രിസ്റ്റോയെ]] തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ്‌ [[വെല്ലിങ്ങ്‌ടൺ ഐലൻഡ്‌]]. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936-ൽ നടന്നു.

==അവലംബം==
<references/>

[[Category:ഇന്ത്യയിലെ തുറമുഖങ്ങൾ]]
[[Category:ഇന്ത്യയിലെ തുറമുഖങ്ങൾ]]
[[en:Port of Cochin]]

19:22, 7 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

Port of Cochin
കൊച്ചി തുറമുഖം
The International Container Trans-shipment Terminal (ICTT) of the Kochi Port
Location
രാജ്യം India
സ്ഥാനം Kochi
അക്ഷരേഖാംശങ്ങൾ 9°35′N 76°08′E / 9.58°N 76.14°E / 9.58; 76.14
Details
പ്രവർത്തനം തുടങ്ങിയത് May 26, 1928
പ്രവർത്തിപ്പിക്കുന്നത് Cochin Port Trust and Dubai Ports World
ഉടമസ്ഥൻ Ministry of Shipping, Government of India
Available berths 9 berths in Ernakulam Wharf and 4 berths in Mattancherry Wharf
വാർഫുകൾ 2
Chairman Shri N. Ramachandran, IPS
Statistics
വാർഷിക കണ്ടെയ്നർ വോള്യം 2,89,817 TEU (2009)[1]
ചരക്കിന്റെ മൂല്യം 17.43 million tonnes
Website CochinPort.com
കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം

ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു.

ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ്‌ കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ്‌ വെല്ലിങ്ങ്‌ടൺ ഐലൻഡ്‌. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936-ൽ നടന്നു.

അവലംബം

  1. http://www.cochinport.com/php/contentManagement.php?catID=51
"https://ml.wikipedia.org/w/index.php?title=കൊച്ചി_തുറമുഖം&oldid=947754" എന്ന താളിൽനിന്ന് ശേഖരിച്ചത്