"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 14: വരി 14:
<gallery>
<gallery>
ചിത്രം:Poovamkurunnal 90.jpg
ചിത്രം:Poovamkurunnal 90.jpg
<gallery/>
</gallery>
{{reflist}}
{{reflist}}



10:28, 5 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം

പൂവാംകുരുന്നില

വെർണോനിയ സിനെറിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും പനി,തേൾ വിഷം എന്നിവയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി[1] എന്നാണ് ഇത് അറിയപ്പെടുന്നത്.

നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത ബ്രഹ്മാവും ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ സരസ്വതി ആണ് ദേവത എന്നും കാണുന്നു.


പുവാം കുരുന്നൽ പൂവ് വിടർന്നത്

അവലംബം

  1. http://www.botanical.com/site/column_poudhia/75_sahadevi.html

ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=പൂവാംകുറുന്തൽ&oldid=945853" എന്ന താളിൽനിന്ന് ശേഖരിച്ചത്