"എ.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added Category:എൻ.സി.പി. പ്രവർത്തകർ using HotCat |
(ചെ.) തലക്കെട്ടു മാറ്റം: എ. കെ. ശശീന്ദ്രൻ >>> എ.കെ. ശശീന്ദ്രൻ: ശൈലി |
(വ്യത്യാസം ഇല്ല)
|
02:19, 5 ഏപ്രിൽ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കണ്ണൂർ ജില്ലയിലെ എളയാവൂർ സ്വദേശി. നിലവിൽ ബാലുശേരി എംഎൽഎ. എൻസിപി ദേശീയ പ്രവർത്തകസമിതി അംഗം. 1980ൽ പെരിങ്ങളത്തുനിന്നും '82ൽ എടക്കാട്ടുനിന്നും നിയമസഭയിലെത്തി. കെഎസ്യുവിലൂടെ പൊതുരംഗത്ത്. 1980ൽ കോൺഗ്രസ്-യുവിലൂടെ ഇടതുപക്ഷത്തേക്ക്. 1982 മുതൽ 99വരെ കോൺഗ്രസ് എസിന്റെയും പിന്നീട് എൻസിപിയുടെയും സംസ്ഥാന ജനറൽസെക്രട്ടറിയായി പ്രവർത്തിച്ചു.65 വയസ്.[1]