"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ca:Grecs
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: sq:Grekët
വരി 41: വരി 41:
[[sk:Gréci]]
[[sk:Gréci]]
[[sl:Grki]]
[[sl:Grki]]
[[sq:Grekët]]
[[sr:Грци]]
[[sr:Грци]]
[[sv:Greker]]
[[sv:Greker]]

05:44, 29 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

യവനൻ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേർഷ്യൻ ഭാഷയിലെ യൌന (yauna) എന്ന പദത്തിൽ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളിൽ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=941516" എന്ന താളിൽനിന്ന് ശേഖരിച്ചത്