"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 27: വരി 27:
മുൻ [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് '''അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്'''<ref>http://www.mathrubhumi.com/story.php?id=167918</ref>.
മുൻ [[കമ്യൂണിസം|കമ്യൂണിസ്റ്റ്]] നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് '''അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്'''<ref>http://www.mathrubhumi.com/story.php?id=167918</ref>.
==ജീവിതരേഖ==
==ജീവിതരേഖ==
1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു.
1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു<ref>[http://www.indiavisiontv.com/news/25-March-2011/kerala-janardhanakurup.html ഇന്ത്യാവിഷൻ വെബ്‌സൈറ്റ്]</ref>.


==അവലംബം==
==അവലംബം==

06:10, 25 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി. ജനാർദ്ദനക്കുറുപ്പ്
പ്രമാണം:G. Janardhanakurup.jpg
ജി. ജനാർദ്ദനക്കുറുപ്പ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1920-06-08)ജൂൺ 8, 1920
കല്ലുവാതുക്കൽ, കൊല്ലം, കേരളം
മരണം2011 മാർച്ച് 25
കൊച്ചി, കേരളം,
ദേശീയത ഇന്ത്യ
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ്
പങ്കാളിശ്രീദേവിയമ്മ
വസതികൊച്ചി

മുൻ കമ്യൂണിസ്റ്റ് നേതാവും കെ.പി.എ.സിയുടെ സ്ഥാപക നേതാക്കളിലൊരാളുമാണ് അഡ്വ.ജി. ജനാർദ്ദനക്കുറുപ്പ്[1].

ജീവിതരേഖ

1920 ജൂൺ 8 ന് കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. 2011 മാർച്ച് 25 - ന് എറണാകുളം നഗരത്തിൽ കലൂരിലെ വസതിയിൽ വെച്ച് രാവിലെ 8 മണിക്ക് അന്തരിച്ചു[2].

അവലംബം

"https://ml.wikipedia.org/w/index.php?title=ജി._ജനാർദ്ദനക്കുറുപ്പ്&oldid=938694" എന്ന താളിൽനിന്ന് ശേഖരിച്ചത്